അബുദാബി : തെക്കൻ കേരള ത്തിലെ ആത്മീയ നേതാവും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ യുടെ പ്രസി ഡണ്ടു മായിരുന്ന ശൈഖുനാ വടു തല മൂസ മുസ്ല്യാര്‍, തബ് ലീഗ് ജമാ അത്തി ന്റെ കേരള അമീർ ആയിരുന്ന എടത്തല അബ്ദുൾ കരീം മൗലാന യുടെയും അനുസ്മര ണവും ദുആ മജ്‌ലിസും ജനു വരി 24 വ്യാഴാഴ്ച രാത്രി 7.30 ന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ വെച്ച് നടക്കും.
അബുദാബി സൗത്ത് സോൺ കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തിൽ ഒരുക്കുന്ന പരി പാടി യില്‍ സംസ്ഥാന – ജില്ലാ കെ. എം. സി. സി. നേതാ ക്കളും പണ്ഡിതരും സംബ ന്ധിക്കും.
വിവരങ്ങള്‍ക്ക് : 055 348 6352
- കെ. എം. സി. സി. ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചു
- കെ. എം. സി. സി. എറണാകുളം ജില്ലാ കമ്മിറ്റി
- കെ. എം. സി. സി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രവാസി, മതം