അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗം സംഘടി പ്പിക്കുന്ന കുടുംബ സായാഹ്നം മെയ് അഞ്ച് വെള്ളി യാഴ്ച വൈകുന്നേരം ഏഴര മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും. ‘ഇമ്പമുള്ള കുടുംബം ഇശലൊത്ത ജീവിതം’ എന്ന വിഷയം എസ്. വി. മുഹമ്മദലി അവതരിപ്പിക്കും.
വനിതകള്‍ക്കായി പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 02 642 44 88
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കെ.എം.സി.സി., പ്രവാസി, മതം, സംഘടന, സാമൂഹ്യ സേവനം, സ്ത്രീ