അബുദാബി : സൗത്ത്സോൺ കെ. എം. സി. സി. സംഘ ടി പ്പിക്കുന്ന ‘ഉണർവ്വ് 2019’ മാർച്ച് 1 വൈകു ന്നേരം 5 മണി മുതൽ മുസ്സഫ അഹല്യ ഹോസ്പിറ്റൽ ഓഡി റ്റോറിയ ത്തിൽ വെച്ച് നടക്കും.
അഹല്യ യിലെ വിദഗ്ദരായ ഡോക്ടര്‍ മാരുടെ നേതൃത്വ ത്തില്‍ ‘മോട്ടി വേറ്റ് യുവർ ലൈഫ് ആൻഡ് കെയർ യുവർ ഹെൽത്ത്’ എന്ന പ്രമേ യ ത്തിൽ ഒരു ക്കുന്ന ‘ഉണർവ്വ് 2019’ എന്ന പരി പാടി യിൽ ‘പ്രവാസി യും കുടുംബ ജീവി തവും’ എന്ന വിഷയ ത്തിൽ മോട്ടി വേഷൻ ക്ലാസ്സ്, പ്രവാസി യും ആരോ ഗ്യവും, ദന്ത സംര ക്ഷണം കുട്ടി കളിൽ എന്നീ വിഷയ ങ്ങളില്‍ ചര്‍ച്ച കളും നടക്കും. തുടര്‍ന്ന് കുട്ടി കള്‍ ക്കായി പ്രത്യേക വിനോദ പരി പാടി കള്‍ അവ തരി പ്പിക്കും.
പ്രവാസി കള്‍ക്ക് ഒരു മുതല്‍ കൂട്ട് ആവും ‘ഉണർവ്വ് 2019’ എന്നും സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് : 056 642 5432, 052 858 6234
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കെ.എം.സി.സി., പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സാമൂഹ്യ സേവനം