Monday, March 5th, 2018

ആറു​ വാഹന ങ്ങൾ കൂട്ടി യിടിച്ചു : ഒരു മരണം – അഞ്ചു പേർക്കു പരിക്ക്

accident-epathram
അബുദാബി : മുസ്സഫ പാലത്തിന് സമീപം ശനി യാഴ്ച രാത്രി വാഹന ങ്ങൾ കൂട്ടി യിടിച്ചു ണ്ടായ അപ കട ത്തി ൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരി ക്കേറ്റു. ഒന്നിനു പിറകെ മറ്റൊന്നായി ആറു വാഹന ങ്ങ ളാണ് കൂട്ടി യിടിച്ചത്.

അമിത വേഗത, അശ്രദ്ധ, വാഹന ങ്ങൾ തമ്മില്‍ ആവശ്യ മായ അകലം പാലിക്കാതെ തിരക്കിട്ട ഡ്രൈ വിംഗ് എന്നീ കാരണ ങ്ങ ളാലാണ് ഈ അപ കടം സംഭവിച്ചത് എന്ന് അബു ദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ആക്‌സി ഡെന്റ് ഇൻ വെസ്റ്റി ഗേഷൻ ഡിപ്പാർട്ട്‌ മെന്റ് മേധാവി ലെഫ്റ്റ നന്റ് കേണൽ ഡോ. മുസല്ലം അൽ ജുനൈബി അറിയിച്ചു.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കെ. എസ്. സി. വനിതാ വിഭാഗവും ബാല വേദി യും പുനഃസംഘടി പ്പിച്ചു
  • സമാജം വനിതാ വിഭാഗം – ബാല വേദി ഭാര വാഹി കളെ തെരഞ്ഞെടുത്തു
  • അസ്മോ പുത്തൻചിറ ഇന്നും മായാത്ത ഓര്‍മ്മ
  • റമദാനില്‍ റോഡ് അപകട ങ്ങള്‍ ഉണ്ടാക്കുന്ന വരില്‍ ഇന്ത്യക്കാര്‍ മുന്നില്‍
  • മത്തിക്കായൽ സംരക്ഷണം : ഐക്യ ദാർഢ്യ വുമായി ബ്ലാങ്ങാട് പ്രവാസി ക്കൂട്ടായ്മ
  • യു. എ. ഇ. യില്‍ പൊടിക്കാറ്റ് : ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
  • മലയാളി ദമ്പതി കൾക്ക്​ അബു ദാബി പൊലീസിന്റെ ആദരം
  • സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസ് അബു ദാബി യിൽ
  • ഗായകൻ അസീം കണ്ണൂരിനെ ആദരിച്ചു
  • ഇശൽ ബാൻഡ് സംഗീത പ്രതിഭാ മത്സരം : നൂറാ നുജൂം നിയാസ് വിജയി
  • കെ. പി. മുഹമ്മദ് കുഞ്ഞിക്ക് ടീം തളിപ്പറമ്പ യാത്ര യയപ്പു നൽകി
  • രാഷ്ട്ര പിതാവിന്റെ ഹോളോഗ്രാം ത്രിമാന ചിത്ര വുമായി‌ രാജ്യ ത്തിന്റെ ആദരം
  • കെ. എസ്. സി. യിൽ തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു
  • ഐ. എസ്. സി. യില്‍ ‘ബോഡി ഇൻ റിഥം’ നൃത്ത പരിപാടി
  • സായിദ് വര്‍ഷാചരണം ഐ. എസ്. സി. യില്‍ തുടക്ക മായി
  • യു. എ. ഇ. സർക്കാർ ജീവന ക്കാർക്ക് ഒരു മാസ ത്തെ അടിസ്ഥാന ശമ്പളം ബോണസ്സ്
  • മ​ല​യാ​ളി സമാജം പുതിയ ഭരണ സമിതി
  • ഐ. എസ്. സി. ഖുർ ആൻ പാരായണ മത്സരം മെയ് 24 ന്​
  • ഐ. സി. എഫ്. ഹെൽത്തോറിയം മെഡിക്കൽ ക്യാമ്പ് അബു ദാബി യിൽ
  • മരതകം ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine