അബുദാബി : കേരളത്തിലെ പ്രളയ ബാധിതരെ സഹാ യിക്കു വാനായി അടിയന്തിര നടപടി കൾ കൈ കൊള്ളു ന്നതി ന്നായി റെഡ് ക്രസന്റ് ശ്രമ ങ്ങള്‍ നടത്തും എന്ന് അബു ദാബി പശ്ചിമ മേഖല യായ അൽ ദഫറ യുടെ പ്രതി നിധി യും യു. എ. ഇ. റെഡ് ക്രസന്റ് അഥോറിറ്റി ചെയർ മാനു മായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ.
ഭക്ഷണം, മരുന്നുകൾ, പാർപ്പിട സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ യുള്ള സഹായങ്ങളാണ് അടി യന്തിര മായി എത്തിക്കുക.
അടിയന്തിര പ്രവർത്തന ങ്ങൾ ഏകോപി പ്പി ക്കുന്ന തിനും വിനാശ കര മായ പ്രത്യാ ഘാത ങ്ങൾ നേരി ടുന്ന തിനും യു. എ. ഇ. യിലെ ജന ങ്ങളും സന്നദ്ധ സംഘടന കളും തയ്യാറാവണം എന്നും ശൈഖ് ഹംദാന്‍ ബിൻ സായിദ് അൽ നഹ്യാൻ ആവശ്യപ്പെട്ടു.
.
സഹായങ്ങൾ SMS വഴി അയക്കാംhttps://t.co/xBT0SQ20O4
സഹായങ്ങൾ വെബ്സൈറ്റിലൂടെ അയക്കാംhttps://t.co/mRlNpBtK24
.#UAESupportsKerala#يداً_واحدة_لإغاثة_كيرلا pic.twitter.com/CVbIVfsDCn— الهلال الأحمر الإماراتي (@emiratesrc) August 19, 2018
എമിറേറ്റ്സ് ചാരിറ്റി ആൻഡ് ഹ്യുമാനി റ്റേറി യൻ ഫൗണ്ടേഷനും സന്നദ്ധ പ്രവർത്തന ങ്ങളിൽ പങ്കാളി ക ളാകും. ദുരിതാ ശ്വാസ പ്രവർ ത്തന ങ്ങൾക്കായി ദേശീയ എമർജൻസി കമ്മിറ്റി യു. എ. ഇ. റെഡ് ക്രസന്റ് സൊസൈറ്റി യുടെ നേതൃത്വ ത്തിൽ പ്രവർ ത്തിക്കും. ഇന്ത്യ യിലെ യു. എ. ഇ. എംബസ്സി യുമായി ഏകോ പിപ്പി ച്ചു പദ്ധതി കൾ ആവിഷ്‌കരിക്കും എന്നും ശൈഖ് ഹംദാന്‍ ബിൻ സായിദ് അൽ നഹ്യാൻ അറി യിച്ചു.
യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശ അനുസരണം സഹായ ങ്ങള്‍ എത്തി ക്കുന്ന തിനു ള്ള സമഗ്ര മായ പദ്ധതി തയ്യാറാക്കും.
#حمدان_بن_زايد يدعو إلى تضافر الجهود لتنسيق عمليات الإغاثة العاجلة لمتضرري فيضانات #كيرلا.https://t.co/86O63VJoaT
.#الهلال_الأحمر_الإماراتي#يدا_واحدة_لإغاثة_كيرلا pic.twitter.com/Yl2ELXaulL— الهلال الأحمر الإماراتي (@emiratesrc) August 19, 2018
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്ര പര മായ സൗഹൃദ ബന്ധം ഉറപ്പി ക്കുന്നതിന്റെ ഭാഗ മായി സഹായ നടപടി കൾ വേഗ ത്തിലാക്കും.
യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാൻ ഡറു മായ ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ എന്നി വരുടെ ആത്മാർത്ഥ മായ പിന്തുണ യും കേരള ത്തിലെ ജന ങ്ങൾക്ക് ഒപ്പമുണ്ട് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, ജീവകാരുണ്യം, നിയമം, യു.എ.ഇ., സംഘടന, സാമൂഹ്യ സേവനം