Saturday, October 22nd, 2016

യു. എ. ഇ. കോണ്‍സുലേറ്റ് തിരുവനന്ത പുരത്ത് തുറന്നു

uae-flag-epathram
അബുദാബി : ദക്ഷിണേന്ത്യ യിലെ ആദ്യ യു. എ. ഇ. കോണ്‍സു ലേറ്റ് തിരു വനന്ത പുരത്ത് മണക്കാട് ഫോര്‍ട്ട് പോലീസ് സ്റ്റേഷന് സമീപം തുറന്നു പ്രവര്‍ ത്തനം ആരം ഭിച്ചു. ഇന്ത്യ യിലെ യു. എ. ഇ. യുടെ രണ്ടാ മത്തെ നയ തന്ത്ര കാര്യാ ല യമാണ് ഇത്.

കോണ്‍സു ലേറ്റ് വരുന്ന തോടെ ഇരു രാജ്യ ങ്ങളും തമ്മി ലുള്ള ബന്ധം കൂടുതല്‍ ദൃഢ മാകും എന്നും ഇതിന്റെ പ്രവര്‍ത്ത നങ്ങള്‍ ഏറ്റവും അധികം പ്രയോജനം ലഭി ക്കുക കേരള ത്തില്‍ നിന്നു ള്ള വര്‍ക്ക് ആയി രിക്കും എന്നും യു. എ. ഇ. വിദേശ കാര്യ മന്ത്രാ ലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മേര്‍ അല്‍ റൈസി പറഞ്ഞു.

സംസ്ഥാന ഗവർണ്ണർ പി. സദാശിവം, മുഖ്യ മന്ത്രി പിണ റായി വിജയന്‍, ഇന്ത്യ യിലെ യു. എ. ഇ. സ്ഥാന പതി ഡോ. അഹമ്മദ് അബ്ദുല്‍ റഹി മാന്‍ അല്‍ ബന്ന, കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അഹ്മദ് എല്‍ഹാം അല്‍ ദാഹെരി, ഡോ. ശശി തരൂര്‍ എം. പി., അബുദാബി ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗ വും ലുലു ഗ്രൂപ്പ് എം. ഡി. യുമായ പത്മശ്രീ എം. എ. യൂസഫലി തുടങ്ങി യവര്‍ ചട ങ്ങില്‍ സംബന്ധിച്ചു.

യു. എ. ഇ. യിലെ ഇന്ത്യ ക്കാരില്‍ 70 ശത മാനവും മല യാളി കളാ ണ്. പ്രവാ സി മല യാളി കളില്‍ 35.5 ശതമാ നവും യു. എ. ഇ. യിലാണ് ഉള്ളത് എന്നും വിനോദ സഞ്ചാരം, ഉന്നത വിദ്യാ ഭ്യാസം എന്നീ മേഖല കളില്‍ യു. എ. ഇ. യും കേരള വും തമ്മിലുള്ള സഹകരണം വര്‍ദ്ധി പ്പിക്കണം എന്നും സംസ്ഥാന ഗവർണ്ണർ പി. സദാശിവം പറഞ്ഞു.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ ശൈഖ് സായിദിനു സ്മരണാഞ്ജലി
  • ഫിലിം ഇവന്റ് ഷോർട്ട് ഫിലിം മത്സരം സംഘടി പ്പിക്കുന്നു
  • കാല്‍നടക്കാര്‍ റോഡ് മറി കടക്കു മ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപ യോഗി ച്ചാല്‍ പിഴ
  • സെന്‍റ് തോമസ് കോളജ് അലൂംനി വാർഷിക സംഗമം സമാപിച്ചു
  • ഗ്രീൻ വോയ്‌സ് ‘സ്​നേഹ പുരം 2018’ ഉദ്ഘാടനം ചെയ്തു
  • ബി. ആർ. എസ്. വെഞ്ചേഴ്സ് – ഐ. ഐ. എം. ആദ്യ അന്താ രാഷ്ട്ര കേന്ദ്രം ദുബായിൽ
  • യു. എ. ഇ. എക്സ് ചേഞ്ചും ബ്ലോ​ക്ക് ചെ​യി​ൻ കമ്പനി റി​പ്പി​ളും കൈ​കോ​ർ​ക്കു​ന്നു
  • സെന്തോം ഫെസ്റ്റ് ശനിയാഴ്ച അബു ദാബി യിൽ
  • ട്രാഫിക് പിഴയിലെ ഇളവ് : കാലാവധി മാർച്ച് ഒന്നു വരെ
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ രൂപീകരിച്ചു
  • ഇന്ത്യ യും യു.​ എ.​ ഇ. യും തമ്മിൽ സുപ്രധാന കരാറു കൾ ഒപ്പു വെച്ചു
  • സ്വദേശി വൽക്കരണം : കമ്പനി കൾക്ക് വിസ ഫീസിൽ ഇളവു നൽകുന്നു
  • മാധ്യമ പ്രവര്‍ത്തകന്‍ വി. എം. സതീഷ് നിര്യാതനായി
  • മൂടല്‍ മഞ്ഞ് : അബുദാബി – ദുബായ് ഹൈവേയില്‍ 44 വാഹന ങ്ങള്‍ കൂട്ടിയിടിച്ചു
  • അബുദാബി റോ‍ഡു കളിലും ടോൾ ഗേയ്റ്റുകള്‍ വരുന്നു
  • സി​. എസ്. ഐ. ഇ​ട​വ​ക ​യു​ടെ ആ​ദ്യ​ഫ​ല പെ​രു​ന്നാ​ൾ വെള്ളിയാഴ്ച
  • പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ‘അസ്മ (ASMA)’ സൗഹൃദ സംഗമം
  • സൗദി തെരുവു കളില്‍ സെല്‍ഫിക്കും വീഡിയോ ചിത്രീകരണ ത്തിനും വിലക്ക്‌
  • യു. എ. ഇ. തൊഴിൽ വിസ : സ്വഭാവ സർട്ടിഫിക്കറ്റ്​ നിയമം പ്രാബല്യത്തിൽ
  • പുതിയ ബാഗ്ഗേജ് പോളിസി യുമായി ഇത്തിഹാദ്​ എയർ വേയ്സ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine