അബുദാബി : പെട്രോളിനും ഡീസലിനും വില കുറച്ചു കൊണ്ട് നവംബര്‍ മാസ ത്തിലെ യു. എ. ഇ. യിലെ ഇന്ധന വില പ്രഖ്യാ പിച്ചു കൊണ്ട് ഊര്‍ജ്ജ മന്ത്രാലയം ഉത്തരവ് ഇറക്കി.
ഡീസല്‍ ലിറ്ററിന് രണ്ടു ഫില്‍സും പെട്രോള്‍ ഒന്‍പതു ഫില്‍സുമാണ് കുറച്ചത്.
പുതുക്കിയ നിരക്ക് അനുസരിച്ച് ഒരു ലീറ്റര്‍ ഡീസലിന് 1 ദിര്‍ഹം 87 ഫില്‍സും സൂപ്പര്‍ പെട്രോള്‍ ലീറ്ററിന് 1 ദിര്‍ഹം 81ഫില്‍സും സ്പെഷല്‍ 1 ദിര്‍ഹം 70 ഫില്‍സും ഇ – പ്ലസ് 1ദിര്‍ഹം 63 ഫില്‍സും ആയിരിക്കും.
* പെട്രോളിന് ലിറ്ററിന് വില വര്‍ദ്ധന : ഡീസലിന് വില കുറയും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഗതാഗതം, നിയമം, യു.എ.ഇ., വ്യവസായം, സാമ്പത്തികം