തൃശൂര്‍ : ആരോഗ്യ രംഗത്ത് കേരളം നേടിയ മികച്ച നേട്ട ങ്ങളില്‍ ആയുര്‍വ്വേദ ത്തിന്ന് മുഖ്യ പങ്ക് എന്ന് മുഖ്യ മന്ത്രി പിണ റായി വിജയന്‍. തൃശൂരില്‍ കേരള ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് സ്പോര്‍ട്ട്സ് ആയുര്‍ വ്വേദ ആന്‍ഡ് റിസര്‍ച്ച് സെന്റ റും ഔഷധി പഞ്ച കര്‍മ്മ ആശു പത്രി ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റി റ്റ്യൂട്ടും ഉദ്‌ഘാടനം ചെയ്‌ത് സംസാ രി ക്കുക യായിരുന്നു മുഖ്യ മന്ത്രി പിണ റായി വിജയന്‍.
ചികിത്സകര്‍ അറിവ് എവിടെ നിന്നായാലും സ്വീകരി ക്കണം. വിപുലവും വ്യത്യസ്‌ത വുമാണ് ആയുര്‍ വ്വേദ ചികിത്സാ ശാഖ. ശാസ്‌ത്ര കുതുകി കള്‍ക്ക് ഉത്തരം കിട്ടാന്‍ പ്രയാസം കാണുന്ന അത്ഭുത ങ്ങള്‍ ഈ ചികിത്സാ രീതി യില്‍ കാണാം. നമ്മള്‍ പഠിച്ച തോ അറിഞ്ഞതോ ആണ് സത്യം എന്ന് വിചാരി ച്ചാല്‍ ശരിയല്ല.
സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വരെല്ലാം അയോഗ്യരാണ് എന്നൊരു ധാരണ പൊതുവെ യുണ്ട്. എന്നാല്‍ ആയുര്‍ വ്വേദ ചികിത്സാ ശാഖ യില്‍ ഇത് ശരിയല്ല. അറിവു കള്‍ സ്വീകരിക്കാനും അറിയാ നുളള ത്വര എല്ലാവ ര്‍ക്കും ഉണ്ടാകണം. സ്വയംചികിത്സ ആയുര്‍ വ്വേദ രീതി യില്‍ ആയാല്‍ പോലും ശരിയല്ല. വൈദ്യന്റെയും ഡോക്‌ടറു ടെയോ ഉപദേശം സ്വീകരി ക്കുന്ന താണ് ഉത്തമം.
മരുന്ന് അറിഞ്ഞാലും മരുന്നി ന്റെ ചേരുവ എന്താണ് എന്ന് അറിയാത്ത വരാണ് പുതു തല മുറ യിലെ ഭൂരി ഭാഗം ചികിത്സ കരും.ചിലര്‍ക്ക് ചേരുവ എന്തെന്ന് അറി ഞ്ഞാലും ഔഷധ ചെടി എന്തെന്ന് തിരിച്ചറിയാന്‍ കഴി യില്ല. ഇവ മനസ്സി ലാക്കു ന്നത് ഉത്തമ മാണ് എന്നും മുഖ്യ മന്ത്രി പറഞ്ഞു. കേരളത്തി ന്റെ മാത്രം പ്രത്യേകത യാണ് പഞ്ച കര്‍മ്മ യും ഉഴിച്ചിലും. ഇത്രയധികം ദുരുപ യോഗി ക്കപ്പെട്ട മറ്റൊരു രംഗം വേറെയില്ല. ഈ മേഖ ലയില്‍ യോഗ്യ രായ ചികിത്സ കരെ അത്യാ വശ്യ മാണ്. അവിദഗ്‌ധ രുടെ ചികിത്സ ഈ രംഗ ത്തിന് അപ ചയം ഉണ്ടാകും. നമ്മുടെ നാടിന്റെ തനതായ ശീല മാണ് ആയുര്‍വ്വേദം. അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
ഔഷധ സസ്യ കൃഷി വ്യാപനവും ഔഷധ സസ്യ വിപ ണന സംവി ധാനവും നടപ്പിലാ ക്കുന്ന തിനും ആയുര്‍ വ്വേദ ചികിത്സാ രംഗത്ത് ഗവേഷണ പദ്ധതി കള്‍ സര്‍ ക്കാര്‍ ആലോചി ക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥത യില്‍ 9 കോടി രൂപ ചെലവി ലാണ് സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ റിസര്‍ച്ച് ആശുപത്രി പണി കഴി പ്പിച്ചത്. ഔഷധി പഞ്ച കര്‍മ്മ ആശു പത്രിക്ക് 8 കോടി രൂപ ചെലവായി.
ആയുര്‍വ്വേദ മേഖല യില്‍ ഇന്ത്യ യിലെ ആദ്യത്തെ ആശു പത്രി യാണ് തൃശൂരിലേത്.
ചടങ്ങില്‍ ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ, തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ. സി. മൊയ്‌തീന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ. വി. എസ്. സുനില്‍ കുമാര്‍, ജില്ലാ കളക്‌ടര്‍ ടി. വി. അനുപമ, മേയര്‍ അജിത വിജ യന്‍, സി. എന്‍. ജയദേവന്‍ എം. പി., ഔഷധി ചെയര്‍ മാന്‍ ഡോ. കെ. ആര്‍. വിശ്വംഭരന്‍, ഔഷധി എം. ഡി. കെ. വി. ഉത്തമന്‍, ഉദ്യോഗ സ്ഥര്‍, ജന പ്രതി നിധി കള്‍ എന്നി വര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ayurveda, ആരോഗ്യം, കേരള രാഷ്ട്രീയ നേതാക്കള്‍, സാമൂഹികം, സാമൂഹ്യക്ഷേമം