May 17th, 2012
മെക്‌സിക്കോസിറ്റി:ലാറ്റിന്‍ അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരനും മെക്‌സിക്കോയിലേയും അമേരിക്കയിലേയും ഭരണകൂടങ്ങളുടെ നിശിത വിമര്‍ശകനുമായിരുന്ന പ്രശസ്‌ത മെക്‌സിക്കന്‍ നോവലിസ്റ്റ്‍ കാര്‍ലോസ് ഫ്യൂന്റസ്(83) അന്തരിച്ചു. തലച്ചോറിലെ രക്‌തസ്രാവത്തേത്തുടര്‍ന്നായിരുന്നു അന്ത്യം. ദ ഡെത്ത് ഓഫ് ആര്‍ട്ടീമിയോ ക്രൂസ്, ദ ഓള്‍ഡ്… കൂടുതല്‍ »
May 16th, 2012
ടെഹ്‌റാന്‍: ഇറാനിയന്‍ ആണവ ശാസ്‌ത്രജ്‌ഞനായ മസൂദ് അലി മൊഹമ്മദിയെ കൊലപ്പെടുത്തിയ കേസില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിന്റെ ഏജന്റ് എന്ന് ആരോപിക്കപ്പെടുന്ന മജീദ് ജമാലി ഫാഷിയെ (24) ഇറാന്‍ അധികൃതര്‍ തൂക്കിക്കൊന്നു.
ടെഹ്‌റാന്‍… കൂടുതല്‍ »
May 15th, 2012
കാഠ്മണ്ഡു: നേപ്പാളിലെ ജോംസോമില്‍ ചെറുവിമാനം തകര്‍ന്ന് മരിച്ച 13 ഇന്ത്യക്കാരില്‍ ബാലതാരവും പരസ്യ മോഡലുമായ തരുണി സച്ച്‌ദേവും അമ്മ ഗീത സച്ച്‌ദേവും. നേപ്പാളില്‍ ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു ഇരുവരും. 50 ഓളം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള തരുണി
Comments Off
May 15th, 2012

ന്യൂയോര്‍ക്ക് :ഇല്ലാത്ത കംപ്യൂട്ടര്‍ സയന്‍സ് ബിരുദം ബയൊഡാറ്റയില്‍ ഉള്‍പ്പെടുത്തിയത്തിന്റെ പേരില്‍ പ്രമുഖ ഓണ്‍ലൈന്‍ സെര്‍ച്ച് എന്‍ജിന്‍ സ്ഥാപനം യാഹൂവിന്‍റെ ചീഫ് എക്സിക്യുട്ടിവ് സ്കോട്ട് തോംസണ്‍ രാജിവച്ചു. വിശദമായ അന്വേഷണത്തില്‍ തന്റെ ബിരുദം കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്നാണു രാജി… കൂടുതല്‍ »
Comments Off
May 15th, 2012
ലണ്ടൻ : ചൈന ധാർമ്മിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ദലായ് ലാമ പ്രസ്താവിച്ചു. നിയമ രാഹിത്യവും വ്യാപകമായ അഴിമതിയും ചൈനയിൽ നടമാടുകയാണ്. ഇത് ചൈനക്കാരെ വൻ തോതിൽ ബുദ്ധ മതത്തിലേക്ക് ആകർഷിക്കുന്നു… കൂടുതല്‍ »