പ്രമുഖ നടിയും സംവിധായിക യുമായ ഗീതു മോഹന്‍ ദാസ് ഒരുക്കുന്ന പുതിയ ചിത്രം ‘ഇന്‍ഷാ അല്ലാഹ്…’ ലക്ഷദ്വീപില്‍ ചിത്രീകരിക്കും.
അക്ബറിനെ തേടി പ്പോകുന്ന മുല്ല ക്കോയ യുടെ കഥ പറയുന്ന ഇന്‍ഷാ അല്ലാഹ്… എന്ന ചിത്ര ത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും. മലയാളത്തിലും ഹിന്ദി യി ലു മാ യിട്ടാണ് ചിത്രീ കരിക്കുക.
ജാര്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്ര ത്തിന്റെ ഛായാ ഗ്രഹണം നിര്‍ വ്വഹി ക്കു ന്നത് ഗീതു വിന്റെ ഭര്‍ത്താവും സംവിധായ കനുമായ രാജീവ് രവി യാണ്. എന്നാല്‍, ചിത്ര ത്തിലെ നായകന്‍ ആരാണെന്ന് ഇത് വരെ പ്രഖ്യാ പി ച്ചിട്ടില്ല.
പ്രമുഖ എഴുത്തു കാരനും സംവിധായ കനു മായ രഘുനാഥ് പലേരി സംവിധാനം ചെയ്ത ‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്ന ചിത്ര ത്തിലൂടെ ബാല നടി യായി അരങ്ങേറ്റം കുറിച്ച ഗീതു മോഹന്‍ ദാസ്, ഫാസിലിന്റെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന സിനിമ യിലൂടെ നായിക യായി രംഗ പ്രവേശം ചെയ്തു.
2009ല്‍ പുറത്തിറങ്ങിയ നമ്മള്‍ തമ്മിൽ എന്ന സിനിമ ക്കു ശേഷം അഭിനയ രംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണ്. 2009 ല്‍ ‘കേള്‍ക്കുന്നുണ്ടോ’ എന്ന ഹൃസ്വ ചിത്രം ഒരുക്കിയ ഗീതു വിന്റെ ആദ്യത്തെ മുഴു നീള ചിത്രം ഹിന്ദിയില്‍ എടുത്ത ‘ലയേഴ്‌സ് ഡയസ്’ 2014 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം, 87 ആമത് അക്കാദമി അവാര്‍ഡു കളില്‍ വിദേശ ഭാഷ യിലെ ചിത്ര ങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, geethu-mohandas