Wednesday, May 2nd, 2012

ബേബി ശ്യാമിലി വീണ്ടും മലയാളത്തില്‍

shamili-epathram

പുതുമുഖ സംവിധായകന്‍ പാര്‍ത്ഥ സാരഥിയൊരുക്കുന്ന ചിത്രത്തില്‍ മാളൂട്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ ബേബി ശ്യാമിലി നായികയായി മലയാള സിനിമയില്‍ വീണ്ടുമെത്തുന്നു. ‍ നായികയായാണ് ശ്യാമിലിയുടെ രണ്ടാം വരവ്. 1990 അഭിനയിച്ച അഞ്ജലി എന്ന ചിത്രത്തില്‍ മാനസികമായ പ്രശ്‌നങ്ങളുള്ള കുട്ടിയായി അഭിനയിച്ച് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. മാളൂട്ടി എന്ന ഭരതന്‍ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ശ്യാമിലി അഭിനയിച്ചു. പിന്നെ കുറച്ചു കാലം സിനിമാ രംഗത്ത് നിന്നും വിട്ടു നിന്ന് ഹരികൃഷ്ണന്‍സ് ‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.  വീണ്ടും നീണ്ട ഇടവേളക്കു ശേഷമാണ് ശ്യാമിലി നായികയായി മലയാളത്തില്‍ എത്തുന്നത്. പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

Comments are closed.


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine