
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത  ഗ്രാന്റ്മാസ്റ്ററിനെ റിലീസിനു  മുമ്പേതന്നെ ഓണ്‍ ലൈനിലൂടെ മോശം ചിത്രമാണെന്ന പ്രചരണം നടത്തുന്നവര്‍ക്കെതിരെ സംവിധായകന്‍ സൈബര്‍ സെല്ലിനെ സമീപിച്ചു.
ഗ്രാന്റ്മാസ്റ്റര്‍ എന്ന ചിത്രം കണ്ടുവെന്ന് അവകാശപ്പെടുന്ന ചിലര്‍ അതൊരു മോശം ചിത്രമാണെന്ന പോസ്റ്റുകളെഴുതി പോസ്റ്റ് ചെയ്തിരുന്നു കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ചും ദീര്‍ഘമായ വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ ജാഗരൂകരാ യിരിക്കണമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഈ വിവാദത്തെ പറ്റി മോഹന്‍ലാല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. 
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, mohanlal

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 



















 
  
 
 
  
  
  
  
  
 
റിലീസ് ചെയ്യും വരെ ഗ്രാന്റ് മാസറ്റര്‍ നല്ല സിനിമതന്നെയാണ് സമ്മതിച്ചു. പുറത്തിറങ്ങിയ ശേഷം സിനിമ മോശമാണ് എന്ന് പറഞ്ഞാല്‍ കേസെടുക്കരുത് പ്ലീസ്
പറയുന്നതില്‍ വിഷമം തൊന്നരുത്. ഇപ്പൊ എല്ല മൊഹന്‍ലല്‍ പദങലും മൊഷമനു. ഞങല്‍ അദ്ദെഹതിന്റെ കദുത അരധകരയിരുന്നു. പക്ഷെ പഴയ മൊഹന്‍ ലാലിനെ ഞങല്‍ക്കു നഷറ്റപെട്ടിട്ടു കുരെ നാളായി. പഴയ മൊഹന്‍ ലാല്‍ സിനിമകള്‍ കനുംബൊ വിഷമം തൊന്നു എന്നു ഞങളുദെ ലലെട്ടനെ തിരിചു കിട്ടുമെന്നൊര്‍ത്