‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ ലെ നായികയായിരുന്ന പൂര്‍ണ്ണിമാ ജയറാം വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നു ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ ലെ പ്രഭയെ ഓര്‍ക്കാത്തവര്‍ ആരുണ്ട്. മലയാളികളുടെ പ്രിയങ്കരിയായ പൂര്‍ണ്ണിമാ ജയറാം വളരെ നീണ്ട ഇടവേളയ്‌ക്കു ശേഷം വീണ്ടും ക്യാമറയ്‌ക്കു മുന്നിലെത്താനുള്ള പുറപ്പാടിലാണ്. ദേശീയ അവാര്‍ഡ് നേടിയ തമിഴ് സംവിധായകന്‍ സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ആതലാല്‍ കാതല്‍ സെവിയര്‍’ എന്ന ചിത്രത്തിലൂടെയാണ് നീണ്ട മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയിലേക്കുള്ള പൂര്‍ണ്ണിമയുടെ രണ്ടാം വരവ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress