വിവാദ മായ ‘പാര്‍ച്ച്ഡ്’എന്ന ചിത്ര ത്തിലെ ലീക്കായ നഗ്ന ദൃശ്യ ങ്ങളെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്ത കനോട് രൂക്ഷ മായ ഭാഷയി ലായിരുന്നു പ്രമുഖ നടി രാധിക ആപ്തെ യുടെ പ്രതികരണം.
എന്റെ സുഹൃത്തേ നിങ്ങളുടെ ചോദ്യം വളരെ മോശ മാണ്. നിങ്ങളെ പോലുള്ള വരാണ് വിവാദ ങ്ങള്‍ സൃഷ്ടി ക്കുന്നത്. നിങ്ങള്‍ ആ ക്ലിപ്പ് കണ്ടിരുന്നോ? മറ്റുള്ള വര്‍ക്ക് ഷെയര്‍ ചെയ്തി രുന്നോ? നിങ്ങളെ പോലു ള്ള വരാണ് ഇത്തര ത്തില്‍ അനാവശ്യ വിവാദ ങ്ങള്‍ സൃഷ്ടിക്കുന്നത്.
ഒരു കലാ കാരി എന്ന നില യില്‍ ഇത്തര ത്തി ലുള്ള വേഷ ങ്ങള്‍ എനിക്ക് ചെയ്യേ ണ്ടതുണ്ട്. അത് ഞാന്‍ തുടരും.
ലോക സിനിമ യിലേക്ക് നോക്കൂ. എത്ര മനോഹര മായി ട്ടാണ് ഇത്തരം വിഷയം കൈകാര്യം ചെയ്തി രിക്കുന്നത്.
സ്വന്തം ശരീരത്തെ ക്കുറിച്ച് മതിപ്പില്ലാത്ത വരാണ് മറ്റുള്ള വരുടെ ശരീരത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും വച്ചു പുലര്‍ ത്തുന്നത്.
ഞാൻ സിനിമ യുടെ ഭാഗ മായി ചെയ്ത ദൃശ്യ ങ്ങൾ ചോർന്നതിൽ എന്തെ ങ്കിലും നാണ ക്കേട് തോന്നേണ്ട കാര്യമില്ല. നഗ്ന ശരീരം കാണണം എന്നു നിങ്ങള്‍ക്ക് തോന്നുക യാണെങ്കില്‍ എന്റെ ക്ലിപ്പ് കാണുന്നതിനു പകരം കണ്ണാടി യില്‍ നോക്കുക. അതിനു ശേഷം നമുക്ക് സംസാരിക്കാം എന്നും രാധിക ആപ്തെ തുറന്നടിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, bollywood, controversy