നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതിനെ തുടര്‍ന്നാണ് രാമലീല യുടെ റിലീസ് പലവട്ടം മാറ്റി വച്ചത്. ഒരു രാഷ്ട്രീയ നേതാവി ന്റെ റോളില്‍ ദിലീപ് എത്തുന്ന ‘രാമ ലീല’ യില്‍ നായിക യായി എത്തുന്നത് പ്രയാഗ മാര്‍ട്ടിന്‍.
തെന്നിന്ത്യന്‍ നടി ലക്ഷ്മി റായ് ഗ്ലാമര്‍ വേഷ ത്തില്‍ എത്തുന്ന ‘ജൂലി -2’ എന്ന സിനിമ യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നേരത്തെ ഇറങ്ങിയ ടീസറിന് സമാന മായി തികച്ചും ഹോട്ട് ലുക്കില്‍ തന്നെ യാണ് ലക്ഷ്മി റായ് ഇതിലും പ്രത്യക്ഷ പ്പെടുന്നത്. നേഹ ധൂപിയ അഭി നയിച്ച ‘ജൂലി’ എന്ന സിനിമ യുടെ രണ്ടാം ഭാഗ മാണ് ‘ജൂലി -2’
ലക്ഷ്മി റായ്എന്ന പേരിൽ മമ്മൂട്ടി, മോഹൻ ലാൽ എന്നീ താര ങ്ങളുടെ നായിക യായി മലയാള ത്തിൽ അഭി നയി ച്ചിരുന്ന നടി യുടെ പേര് ബോളി വുഡിൽ എത്തിയ പ്പോൾ ‘റായ് ലക്ഷ്മി’എന്നായതും വാർത്ത കളിൽ ഇടം പിടിച്ചിട്ടുണ്ട്.
ബോളിവുഡിലെ നായിക യാകാന്‍ ഒരു നാട്ടിന്‍ പുറത്ത് നിന്നും എത്തിയ പെണ്‍ കുട്ടിക്കു നേരിടേണ്ടി വരുന്ന അനു ഭവ ങ്ങളെ ചിത്രീ കരി ക്കുന്ന താണ് ഈ സിനിമ. കഥ, തിരക്കഥ, സംവിധാനം : ദീപക് ശിവ്ദാസ്നി.
എന്നാൽ ‘ജൂലി -2’ ഇപ്പോൾ മാധ്യമ ശ്രദ്ധ നേടി യിരി ക്കുന്നത് മറ്റൊരു കാര്യ ത്തിലാണ്. സെന്‍സര്‍ ബോര്‍ഡി ന്റെ മുന്‍ ചെയര്‍ മാന്‍ പഹ്‌ലജ് നിഹലാനി ഈ ചിത്ര ത്തിലൂടെ വിത രണ രംഗ ത്തേക്ക് എത്തുന്നു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍ മാന്‍ പദവിയിൽ നിന്നും കഴിഞ്ഞ മാസം നീക്കം ചെയ്യപ്പെട്ട പഹ്‌ലജ് നിഹലാനി ഈ സിനിമ യുടെ വിതരണ ക്കാരൻ ആയി വന്ന പ്പോൾ സിനിമാ ലോകം ഞെട്ടി.
തന്റെ മുന്നിലേക്ക് എത്തിയ സിനിമ കളില്‍ അശ്ലീല രംഗങ്ങളും സംഭാഷ ണങ്ങളും എന്നു പറഞ്ഞു കൊണ്ട് സെന്‍സര്‍ ബോര്‍ഡ് ചെയര്‍ മാന്‍ ആയി രിക്കു മ്പോള്‍ ഉഡ്താ പഞ്ചാബ്, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ തുടങ്ങി നിര വധി ചിത്ര ങ്ങൾക്ക് കത്രിക വെച്ച പഹ് ലജ് നിഹലാനി വിതരണം ചെയ്യുന്ന ആദ്യ ചിത്രം ഇറോട്ടിക് വിഭാഗ ത്തില്‍ നിന്നുള്ള താണ് എന്ന താണ് ഏറെ വൈചിത്ര്യം.
കൊച്ചി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായെത്തുന്ന ” ടീം ഫൈവ് ” എന്ന സിനിമയെ ഒതുക്കാന്‍ ശ്രമം. ഇനി മലയാളത്തില്‍ സിനിമകള്‍ ചെയ്യില്ലെന്ന് നിര്‍മ്മാതാവ് രാജ് സഖറിയ പറഞ്ഞു. ശ്രീശാന്ത് നായകനാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് നിക്കി ഗല്‍റാണിയാണ്. റിലീ സ് ദിവസം പോലും പ്രധാന കേന്ദ്രങ്ങളില്‍ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ പോലുമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വിതരണക്കാരുടെ ഭാഗത്തു നിന്നു യാതൊരു വിധ സഹകരണവും സിനിമയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ടീം ഫൈവിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചു. സിനിമ തീയേറ്ററില്‍ എത്തിയതു പോലും ജനങ്ങള്‍ അറിഞ്ഞിട്ടില്ല. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടീ ഫൈവിന്റെ നിര്‍മ്മാതാവും സംവിധായകനും.
എറണാകുളം : പ്രമുഖ നടിയുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ വിവാദങ്ങള്‍ക്കും മറുപടിയായി ദിലീപ് രംഗത്ത്. നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഡാലോചനയുണ്ടെന്ന് താരം ഉറപ്പിച്ചു പറയുന്നു. ആ നടിക്ക് അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തത് താനാണ്. അതിനുശേഷം ഇവരുടെ പെരുമാറ്റങ്ങള്‍ ഇഷ്ടപ്പെടാതെ വന്നപ്പോള്‍ എന്റെ സിനിമകളില്‍ കൂടെ സഹകരിക്കേണ്ടില്ലെന്ന് തോന്നി അല്ലാതെ നടിയുടെ അവസരങ്ങള്‍ താന്‍ വിലക്കിയിട്ടില്ല. ഇവര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ തന്റെ പേര് വലിച്ചിഴക്കപ്പെട്ടപ്പോള്‍ ജീവിതം തന്നെ മടുത്തു പോയെന്നും ദിലീപ് പറഞ്ഞു.
ഈ നടി സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്ന്കാണിച്ച് അവര്‍ക്ക് വേണമെങ്കില്‍ ഒരു പോസ്റ്റ് ഇടാമായിരുന്നു. എന്തായാലും താന്‍ അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ദിലീപിന്റെ വെളിപ്പെടുത്തല്‍.