അബുദാബി : പയ്യന്നൂർ നിവാസികളുടെ ആഗോള പ്രവാസി കൂട്ടായ്മ യായ ‘പയ്യന്നൂർ സൗഹൃദ വേദി’ അബു ദാബി ഘടകം 2018 – 2019 വർഷത്തെ പ്രവർത്തക സമിതി രൂപീ കരിച്ചു.
യു. ദിനേഷ് ബാബു (പ്രസിഡണ്ട്), കെ. കെ. ശ്രീവത്സൻ (ജനറൽ സെക്രട്ടറി), രാജേഷ് കോടൂർ (ട്രഷറർ) എന്നി വ രുടെ നേതൃത്വ ത്തിലാണ് പുതിയ കമ്മിറ്റി.
മുത്തലിബ്, ജ്യോതിഷ് കുമാർ (വൈസ് പ്രസിഡണ്ടു മാർ) രാജേഷ്, രഞ്ജിത്ത് പൊതുവാൾ (ജോയി ന്റ് സെക്ര ട്ടറി മാർ), രാജേഷ് പൊതു വാൾ, അബ്ദുൾ ഗഫൂർ, അബ്ബാസ്, വൈശാഖ് ദാമോദരൻ, വി. കെ. ഷാഫി, പി. കെ. ഗോപാല കൃഷ്ണൻ, ദിലീപ്, സുരേഷ് വളപ്പിൽ, അജിത് കമ്മാടത്ത് എന്നിവ രാണ് മറ്റു ഭാര വാഹി കൾ
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന വാർഷിക പൊതു യോഗ ത്തിൽ സുരേഷ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. വി. ടി. വി. ദാമോദരൻ, മുഹമ്മദ് സാദ്, ഉസ്മാൻ കര പ്പാത്ത്, ബി. ജ്യോതി ലാൽ, കെ. ടി. പി. രമേഷ്, എം. അബ്ദുൾ സലാം തുട ങ്ങിയവർ സംസാരിച്ചു.
- ഹംദാന്‍ അവാര്‍ഡ് ഗോപിക ദിനേശിന്
- മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
- പയ്യന്നൂർ കോൽക്കളിപ്പെരുമ അറേബ്യൻ മണ്ണിലേക്ക്
- നാടൻ കലകൾ തനിമ കൈവിടാതെ പരി രക്ഷിക്കണം : ഡോ. ആർ. സി. കരിപ്പത്ത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാംസ്കാരികം