Wednesday, December 28th, 2011

മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

payyanur-souhrudha-vedhi-award-ePathram
അബുദാബി : വിവിധ മേഖല കളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പയ്യന്നൂര്‍ സൗഹൃദ വേദി കുടുംബാംഗ ങ്ങളായ കുട്ടികളെ അബുദാബി യില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുമോദിച്ചു. നിരവധി ക്വിസ് മത്സര ങ്ങളില്‍ വിജയം നേടിയ ശ്രീരാധ് രാധാകൃഷ്ണന്‍, കലാമത്സര ങ്ങളില്‍ വിജയിച്ച ഗോപിക ദിനേഷ് ബാബു, ക്വിസ് മത്സര ങ്ങളില്‍ വിജയം നേടിയ ഷുജാദ് അബ്ദുല്‍ സലാം എന്നീ കുട്ടികളെ യാണ് അനുമോദിച്ചത്.
psv-award-to-gopika-dinesh-ePathram
ഇത്തിസലാത്ത് ബ്രെയിന്‍ ഹണ്ട്, ടീന്‍സ് ഇന്ത്യ ക്വിസ്, ഡി. എന്‍. എ. ക്വിസ്, ഗാന്ധി ക്വിസ്, മലര്‍വാടി ക്വിസ് തുടങ്ങി യു. എ. ഇ. തല ത്തില്‍ നടന്ന ഏഴോളം ക്വിസ് മത്സര ങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടിയ ശ്രീരാധ്, ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ അബുദാബി യില്‍ സംഘടിപ്പിച്ച യുവജനോത്സവ ത്തില്‍ നാടോടി നൃത്തം, ഫാന്‍സി ഡ്രസ്സ്, മോണോ ആക്ട് എന്നീ മത്സര ങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ഗോപിക ദിനേഷ് ബാബു, ക്വിസ്, ടീന്‍സ് ഇന്ത്യ ക്വിസ് എന്നീ മത്സര ങ്ങളില്‍ രണ്ടാം സ്ഥാനം നേടിയ ഷുജാദ് അബ്ദുല്‍ സലാം എന്നീ കുട്ടികള്‍ക്ക് പ്രശസ്ത നാടക സീരിയല്‍ സിനിമാ നടനും സംവിധായക നുമായ ബാബു അന്നൂര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
psv-award-by-artist-babu-annur-ePathram
പ്രസിഡന്‍റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. എം. അബ്ദുള്‍ സലാം, ടി. പി. ഗംഗാധരന്‍, വി. ടി. വി. ദാമോദരന്‍, ബി. ജ്യോതിലാല്‍, മുഹമ്മദ് സാദ്, സഫറുള്ള പാലപ്പെട്ടി, പി. പി. ദാമോദരന്‍, ജയന്തി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് പയ്യന്നൂര്‍ സ്വാഗതവും രാജേഷ് സി. കെ. നന്ദിയും പറഞ്ഞു.

- പി. എം. അബ്ദുള്‍ റഹിമാന്‍, ഇ - പത്രം കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • പ്രശാന്ത് മങ്ങാട്ടിന് ‘എൻ. ആർ. ഐ. ഓഫ് ദി ഇയർ’ അവാർഡ്
 • ദുബായ് എയർ പോർട്ടി ലേക്ക് പുതിയ ടണൽ റോഡ്
 • ശൈഖ് ഖലീഫ യുമായി അജ്മാന്‍ ഭരണാധി കാരി യുടെ കൂടിക്കാഴ്ച
 • പത്ത് ദിവസ ങ്ങളിലായി ലിവ ഈന്ത പ്പഴ മഹോത്സവം
 • യുവ ജന സഖ്യം രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
 • സമാജം സമ്മർ ക്യാമ്പ് ‘വേനൽ മഴ’ വെള്ളി യാഴ്ച മുതൽ
 • തട്ടത്താഴത്ത് മുസ്തഫ ക്കു യാത്രയയപ്പ്
 • വീടു പൂട്ടിയിട്ടു പോകുന്നവര്‍ ജാഗ്രത പാലിക്കുക : പോലീസ്
 • ചാവക്കാട്ടു കാരായ സഹോദരന്മാർ ഖത്തറിൽ മരിച്ചു
 • അപകട സ്ഥലത്ത് നോക്കി നിന്നാല്‍ ആയിരം ദിർഹം പിഴ
 • നിപ്പാ വൈറസ് : പഴം – പച്ചക്കറി ഇറക്കുമതി വിലക്ക്​ നീക്കി
 • മലയാളി സമാജം പ്രവർത്തന ഉദ്ഘാടനവും സുവർണ്ണ ജൂബിലി ആഘോഷവും
 • ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന് അറബ് ലീഗ് പുരസ്കാരം
 • ലുലു ഹൈപ്പർ മാർക്കറ്റ് വേൾഡ് ട്രേഡ് സെൻറ റിൽ തുറന്നു
 • ഇസ്‌ലാമിക് സെന്ററിൽ ‘ഇൻസൈറ്റ് 2018’ വ്യാഴാഴ്ച തുടക്കമാവും
 • സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം
 • ഇസ്‌ലാമിക് സെന്റർ ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളിയാഴ്ച
 • ബെസ്റ്റ് കാർഗോ അബു ദാബി യിൽ പ്രവർത്തനം ആരംഭിക്കുന്നു.
 • അബുദാബി സാംസ്കാരിക വേദിക്കു പുതിയ നേതൃത്വം
 • ഇയര്‍ ഓഫ് സായിദ് സീലുകൾ പാസ്സ് പോർട്ടിൽ പതിച്ചു തുടങ്ങി • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine