
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷമായ ഈദ് അൽ ഇത്തിഹാദ് പ്രമാണിച്ച് സ്വകാര്യ മേഖല യിലെ തൊഴിലാളികൾക്ക് 2025 ഡിസംബർ ഒന്നും രണ്ടും (തിങ്കൾ ചൊവ്വ ദിവസങ്ങൾ) വേതനത്തോട് കൂടിയ അവധി ആയിരിക്കും എന്ന് മനുഷ്യ വിഭവ സ്വദേശി വത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
സർക്കാർ മേഖലയിലെ ജീവനക്കാർക്ക് വാരാന്ത്യ അവധി ദിനങ്ങളായ നവംബർ 29, 30 ശനി, ഞായർ അടക്കം നാല് ദിവസം അവധി ലഭിക്കും. തുടർന്ന് ഡിസംബർ 3 ബുധനാഴ്ച ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. Insta & X
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: eid-celebrations, social-media, ആഘോഷം, തൊഴിലാളി, നിയമം, പ്രവാസി, യു.എ.ഇ.





























