ദുബായ് : യു. ജി. സി. പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ തിക്കോടി സ്വദേശിനി ഫഹീമയെ യു. എ. ഇ. പാലൂർ മഹല്ല് കമ്മിറ്റി ആദരിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ യു. എ. ഇ. പാലൂർ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് എ. കെ. അബ്ദുൽ റസാഖ് ഹാജി മെമെന്‍റോ സമ്മാനിച്ചു. ഗഫൂർ ടി. കെ. അദ്ധ്യക്ഷത വഹിച്ചു. ഷഹനാസ് തിക്കോടി, നിസാർ കുനിയിൽ, ഫാരിസ് തിക്കോടി, റമീസ്, ഫസൽ കാട്ടിൽ, പി. വി. നിസാർ, എൻ. കെ. ഇസ്മായിൽ, സമീർ എന്നിവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, വിദ്യാഭ്യാസം, സംഘടന