ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്. ബി. ഐ.) യുടെ എ ടി എമ്മു കളില്‍ നിന്നും മാര്‍ച്ച് 31 ന് മുന്‍പായി 2,000 രൂപ നോട്ടു കള്‍ പിന്‍ വലിക്കും. ഇതിന്റെ പ്രക്രിയ മാര്‍ച്ച് 31ന് ഉള്ളില്‍ തന്നെ പൂര്‍ത്തി യാക്കണം എന്നുള്ള സര്‍ക്കുലര്‍ എസ്. ബി. ഐ. മാനേജര്‍ മാര്‍ക്ക് അയച്ചു കഴിഞ്ഞു.
2020 മാര്‍ച്ചിനു ശേഷം എ. ടി. എം. മെഷ്യനുകളില്‍ നിന്നും 500, 200, 100 രൂപാ നോട്ടുകള്‍ മാത്രം ലഭിക്കുക യുള്ളൂ. എന്നാല്‍ 2,000 രൂപ നോട്ടുകള്‍ സി. ഡി. എം. (ക്യാഷ് ഡെപ്പോസിറ്റ് മെഷ്യന്‍) കളില്‍ നിക്ഷേപിക്കാം.
TAG : സാമ്പത്തികം , സാങ്കേതികം,
* 500, 1000 രൂപയുടെ നോട്ടുകൾ സർക്കാർ പിൻവലിച്ചു
* നോട്ട് നിരോധനം അബദ്ധമായിരുന്നു : മന്‍മോഹന്‍ സിംഗ്
* നോട്ട് അസാധുവാക്കല്‍ : സാമ്പത്തിക മാന്ദ്യത്തിന് സാദ്ധ്യത
* നോട്ടു നിരോധനം – കള്ളപ്പണം വെളുപ്പിക്കൽ പദ്ധതി
* ഗാന്ധിയുടെ ചിത്രം കറന്‍സി നോട്ടുകളില്‍ നിന്ന് ഒഴിവാക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, സാങ്കേതികം, സാമ്പത്തികം