ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ യുടെ 1300 ശാഖ കളുടെ പേരും ഐ. എഫ്. എസ്. സി. കോഡും മാറ്റി. വിവിധ ബാങ്കു കൾ എസ്. ബി. ഐ. യില്‍ ലയി പ്പിച്ച തിനു ശേഷ മുള്ള ഏകീകരണം നടപ്പി ലാക്കു ന്നതിന്റെ നടപടി ക്രമ ങ്ങളുടെ ഭാഗ മായി ട്ടാണ് ഇത്.
#News:#SBI changes the name and IFSC code of 1300 branches
Source: https://t.co/dOYWAA5ENS#sensex #Nifty #ShareMarket #CashTips #LRHRPack #OptionTips #ResearchInn— ResearchInn (@researchinn) August 28, 2018
പുതിയ കണക്കു കള്‍ പ്രകാരം എസ്. ബി. ഐ. ക്ക് രാജ്യത്ത് 22, 428 ശാഖ കള്‍ ആണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻ കൂർ (എസ്. ബി. ടി.) അടക്കം ആറ് അസ്സോസ്സി യേറ്റ് ബാങ്കു കളെയും ഭാരതീയ മഹിളാ ബാങ്കിനെ യും 2017 ഏപ്രിൽ മുതലാണ് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ യില്‍ ലയി പ്പിച്ചത്.
പുതിയ ബ്രാഞ്ചു കളുടെ പേരും ഐ. എഫ്. എസ്. സി. കോഡും അടങ്ങിയ ലിസ്റ്റ്