ന്യൂഡല്‍ഹി : ലോകത്തിന്നു മുന്‍പില്‍ ഇന്ത്യയെ അടയാള പ്പെടുത്തു വാനും രാജ്യത്തെ ഒരു മിച്ച് നിര്‍ത്തു വാനും ഹിന്ദി ഭാഷക്കു സാധിക്കും എന്നും ജന ങ്ങള്‍ മാതൃ ഭാഷ യോടൊപ്പം ഹിന്ദി ഉപയോഗി ക്കുന്നത് വര്‍ദ്ധിപ്പിക്കണം എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ദിനാ ചരണ ത്തിന്റെ ഭാഗ മായി അമിത് ഷാ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചതാണ് ഇക്കാര്യം.
हमारे देश की सभी भाषाओं की व्यापकता और समृद्धता विश्व की किसी भी भाषा से बहुत अधिक है।
मैं देशवासियों से आह्वान करता हूं कि आप अपने बच्चों से, अपने सहकर्मियों से अपनी भाषा में बात कीजिए क्योंकि अगर हम ही अपनी भाषाओं को छोड़ देंगे तो उन्हें लंबे समय तक जीवित कैसे रखा जायेगा। pic.twitter.com/J6JbaN1JJn
— Amit Shah (@AmitShah) September 14, 2019
നിരവധി ഭാഷകൾ സംസാരി ക്കുന്ന രാജ്യ മാണ് ഇന്ത്യ. എല്ലാ ഭാഷ കൾക്കും അതി ന്റേ തായ പ്രധാന്യം ഉണ്ട്. എന്നാലും ഇന്ത്യ യുടെ സ്വത്വം ആയി മാറേണ്ട ഒരു ഭാഷ ഉണ്ടാ യിരി ക്കണം എന്നത് വളരെ പ്രധാന മാണ്. ഒരു ഭാഷക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയു മെങ്കില്‍ അത് വ്യാപക മായി സംസാരി ക്കുന്ന ഹിന്ദി ആണെന്നും അദ്ദേഹം കുറിച്ചു.
ഹിന്ദി ദിനാചരണ ത്തിന്റെ ഭാഗ മായി അമിത് ഷാ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ച ഈ പ്രസ്താവന ക്ക് എതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
അമിത് ഷാ രാജി വെച്ചു – അറസ്റ്റ് ഉടനടി
image credit : wiki page