തിരുവനന്തപുരം : പാസ്സ്പോര്‍ട്ട് ഓറഞ്ച് നിറം ആക്കി മാറ്റു വാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാന ത്തിന് എതി രായ ഹര്‍ജി യില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാ രിനോട് വിശദീകരണം തേടി.
വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരെ രണ്ടാംകിട പൗരന്‍ മാരായി പരിഗണി ക്കുന്ന വിധ ത്തിലാണ് പുതിയ മാറ്റം എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ട് കൊല്ലം സ്വദേശികളാ യ ഷംസുദ്ധീന്‍, ഷാജഹാന്‍ എന്നിവര്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി യിലാണ് കേരള ഹൈക്കോടതി കേന്ദ്ര ത്തോട് വിശദീ കരണം തേടിയത്.
എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇ. സി. ആര്‍) പാസ്സ് പോര്‍ ട്ടുകള്‍ക്ക് ഓറഞ്ച് നിറവും എമി ഗ്രേഷന്‍ പരിശോധന ആവശ്യം ഇല്ലാത്ത വർക്ക് നീല നിറവും നല്‍കു വാനും പാസ്സ് പോര്‍ട്ട് ഉടമയുടെ അഡ്രസ്സും എമി ഗ്രേഷന്‍ സ്റ്റാറ്റസും പാസ്സ് പോര്‍ട്ടി ന്റെ അവ സാന പേജി ല്‍ നിന്ന് ഒഴി വാക്കു വാനും കേന്ദ്ര സര്‍ക്കാര്‍ തീരു മാനി ച്ചിരുന്നു.
വ്യക്തി കളുടെ സ്വകാര്യത യിലേക്കും അഭി മാന ബോധ ത്തി ലേക്കും ഉള്ള കടന്നു കയറ്റമാണ് ഈ നടപടി യിലൂ ടെ ഉണ്ടാ വുക. കൂടാതെ, വ്യക്തി ഗത വിവര ങ്ങള്‍ ഉള്‍ ക്കൊള്ളുന്ന അവസാന പേജ് ഒഴിവാക്കു വാ നുള്ള തീരു മാന ത്തെയും ഹര്‍ജി യില്‍ ചോദ്യം ചെയ്യുന്നുണ്ട്.
വിദ്യാഭ്യാസ യോഗ്യത യും സാമ്പത്തിക ശേഷിയും കുറ ഞ്ഞ വര്‍ക്ക് അഭി മാന ക്ഷതം ഉണ്ടാക്കു ന്നതും അവരെ രണ്ടാം കിട പൗരന്‍ മാരായി പരിഗണി ക്കുന്നതു മാണ് പാസ്സ് പോര്‍ട്ടി ന്റെ നിറം മാറ്റുന്ന നടപടി യിലൂടെ എന്നും തുല്യത ക്കുള്ള അവ കാശ ത്തിനു മേല്‍ നടത്തുന്ന ഗുരു തര മായ കടന്നു കയറ്റമാണ് ഇത് എന്നും ഹര്‍ജി യില്‍ ചൂണ്ടി ക്കാട്ടുന്നു.
ജസ്റ്റിസ്സു മാരായ ആന്റണി ഡൊമിനിക്, ശേഷാദ്രി നായിഡു എന്നിവര്‍ അട ങ്ങിയ ബഞ്ചാണ് കേന്ദ്ര സര്‍ക്കാ രിനോട് വിശദീ കരണം തേടിയത്.