ദുബായ്: രാജ്യത്ത് അനധികൃത മായി കുടിയേ റിയ വരെ സംര ക്ഷി ക്കുന്ന വർക്ക് 1,00 000 ദിർഹം പിഴ ചുമത്തും. ഇത്തര ക്കാരെ സംര ക്ഷി ക്കുക മാത്രമല്ല, അവരെ ജോലി ക്ക് നിയമി ക്കുകയോ ചെയ്യു ന്ന വർക്ക് എതിരെ യും കര്‍ശ്ശന നടപടി കള്‍ ഉണ്ടാവും എന്ന് ദുബായ് ജനറൽ ഡയറ ക്ട റേറ്റ് ഓഫ് റസി ഡൻസി ആൻഡ് ഫോറി നേഴ്സ് അഫ യേഴ്സ് (ദുബായ് എമി ഗ്രേഷൻ) അധി കൃതർ മുന്നറി യിപ്പ് നൽകി.
#ثقافة_قانونية #إضاءات_قانونية #إقامة_دبي #عام_التسامح2019 #awareness #legal #legallighting #gdrfadubai pic.twitter.com/flHFgtrApe
— إقامة دبي (@GDRFADUBAI) March 12, 2019
അനധികൃത താമസക്കാര്‍ക്ക് അവരുടെ താമസ – കുടി യേറ്റ രേഖ കൾ ശരിയാ ക്കുവാനും പിഴയോ ശിക്ഷാ നട പടി കളോ കൂടാതെ തന്നെ വിസ സ്റ്റാറ്റസ് ശരി യാക്കു വാനു മായി കഴിഞ്ഞ വർഷം യു. എ. ഇ. യിൽ പൊതു മാപ്പ് പ്രഖ്യാ പിച്ചിരുന്നു.
കാരുണ്യവർഷ മായി രാജ്യം ആചരിച്ച സായിദ് വർഷ ത്തിന്റെ ഭാഗ മായി രുന്നു അഞ്ചു മാസ ക്കാലം നീണ്ടു നിന്ന പൊതു മാപ്പ്. ഈ അവസരം ഉപ യോഗ പ്പെടു ത്താതെ ഇനിയും അന ധികൃത മായി ഇവിടെ തങ്ങുന്ന വർക്ക് എതിരെ കടുത്ത നടപടി കൾ ഉണ്ടാകും എന്നും രാജ്യ ത്തിന്റെ നിയമ വ്യവ സ്‌ഥകൾ അംഗീ കരി ക്കാ തെ ഇവിടെ തങ്ങുന്നത് ഏറെ ഗൗരവ ത്തോടെ യാണ് കാണുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: visa-rules, നിയമം, പോലീസ്, പ്രവാസി, യു.എ.ഇ.