ദുബായ് : യു. എ. ഇ. യില്‍ സ്വദേശി വത്കരണം ശക്ത മാക്കുന്നു. ഈ വർഷം 30,000 തൊഴില്‍ അവ സര ങ്ങൾ സ്വദേശി കൾ ക്കായി സൃഷ്ടി ക്കും എന്ന് മാനവ വിഭവ ശേഷി സ്വദേശി വൽക്ക രണ മന്ത്രാ ലയം പ്രഖ്യാപിച്ചു. വിനോദ സഞ്ചാരം, വിവര സാങ്കേ തിക വിദ്യ, വ്യോമ യാനം, ഗതാഗതം, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, ഇന്‍ഷ്വ റന്‍സ്, തുടങ്ങിയ മേഖല കളില്‍ ആയിരിക്കും സ്വദേശി കൾക്ക് ജോലി നൽകുന്നത്.
اعلن معالي ناصر بن ثاني الهاملي وزير الموارد البشرية والتوطين عن استهداف توفير 30 الف فرصة عمل للمواطنين والمواطنات في القطاع الخاص خلال العام الجاري وذلك تنفيذا لتوجيهات صاحب السمو الشيخ محمد بن راشد ال مكتوم نائب رئيس الدولة رئيس مجلس الوزراء حاكم دبي بمضاعفة جهود التوطين. pic.twitter.com/7PQRufAHF8
— MOHRE_UAE (@MOHRE_UAE) March 17, 2019
നേരിട്ടുള്ള നിയമന ത്തിലൂടെ സ്വദേശി വത്കരണ പദ്ധതി കൾ കൂടുതല്‍ ഊര്‍ജ്ജിതം ആക്കും എന്നും വകുപ്പു മന്ത്രി നാസർ ബിൻ ഥാനി അൽ ഹംലി അറി യിച്ചു.
ഇതി നായി തൊഴിൽ പരിശീ ലനം അടക്കം 4 പദ്ധതി കൾ നടപ്പി ലാക്കും. കഴിഞ്ഞ വർഷ ത്തിൽ 20,225 സ്വദേശി കൾക്കു ജോലി നൽകാന്‍ സാധിച്ചു. 2031 ആകു മ്പോഴേ ക്കും യു. എ. ഇ. യുടെ തൊഴിൽ മേഖല യില്‍ വലിയ മാറ്റങ്ങൾ ഉണ്ടാവും എന്നും മന്ത്രി വ്യക്തമാക്കി.
- pma