Sunday, October 29th, 2017

സ്തനാർബുദ ബോധ വത്കരണം നടത്തി

uae-exchange-breast-cancer-awareness-ePathram
അബുദാബി : യു. എ. ഇ. എക്സ് ചേഞ്ചിന്റെ ഗ്ലോബൽ ഹെഡ്ക്വാർട്ടേ ഴ്സിൽ വനിതാ ജീവന ക്കാർക്കും അതിഥി കൾക്കും സ്തനാർബുദ ബോധ വൽക്കരണം നടത്തി.

ബ്രൈറ്റ്‌ പോയിന്റ് റോയൽ വിമൻസ് ആശു പത്രി യിലെ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺ സൾട്ടന്റ് ഡോ. ജുമാ ലോധ പരി പാടിക്ക് നേതൃത്വം നൽകി.

ആഗോള തല ത്തിൽ നടക്കുന്ന സ്തനാർബുദ അവബോധ മാസാ ചരണ ത്തിന്റെ ഭാഗ മായാണ് പരിപാടി സംഘ ടിപ്പിച്ചത്. സ്തനാർബുദം പ്രതി രോധി ക്കുവാനും സ്വയം തിരിച്ചറി യുവാനും ആരോഗ്യ പര മായ ജീവിത ശൈലി സ്വീകരി ക്കുവാനും പരിശീലനം നൽകി.

സൗജന്യ മാമോഗ്രാം വൗച്ചറും സ്തനാർബുദ അവ ബോധ ബ്രൗഷറു കളും ഉൾപ്പെടെയുള്ള ബാഗു കളും വിതരണം ചെയ്തു.

സ്ത്രീ ശാക്തീ കരണ ത്തിന്റെ ഭാഗ മായി യു. എ. ഇ. എക്സ് ചേഞ്ചിലെ വനിത കൾ അന്താ രാഷ്ട്ര വനിതാ ദിന ത്തിൽ ആരംഭിച്ച ‘നെറ്റ്‌ വർക്ക് ഓഫ് വുമൺ’ എന്ന കൂട്ടായ്മ യുടെ നേതൃത്വ ത്തില്‍ ആയിരുന്നു ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ‘ലയ ഇമോഷൻസ്’ മ്യൂസിക് ബാൻഡി നു വര്‍ണ്ണാഭ മായ തുടക്കം
  • സ്വദേശി വത്കരണം ശക്തമാക്കുന്നു
  • കുടിയേറ്റ ക്കാരെ സംരക്ഷി ച്ചാൽ പിഴ : മുന്നറി യിപ്പു മായി അധികൃതര്‍
  • കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലൂംനി
  • സത്യധാര പ്രചരണ ക്യാമ്പ യിന് തുടക്കം
  • ഗ്രീന്‍ വോയ്സ് 15 ആം വാര്‍ഷിക ത്തില്‍ 15 പെണ്‍ കുട്ടി കള്‍ക്ക് വിവാഹം
  • സമാജം അത് ലറ്റിക് മീറ്റ് മാർച്ച് 15 ന്
  • ലയ ഇമോഷൻസ് മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനവും സംഗീത ആൽബം റിലീസിംഗും വെള്ളിയാഴ്ച
  • യു. എ. ഇ. വിസ : അപേക്ഷ കള്‍ പൂര്‍ത്തി യാക്കു വാന്‍ 15 സെക്കന്റ് മാത്രം
  • ഹ്രസ്വ ചിത്ര പ്രദർശനവും അവാർഡ് വിതരണവും ഷാർജ യിൽ
  • കെ. എസ്. സി. കാരംസ് ടൂർണ്ണ മെന്റ്
  • യു. എ. ഇ. എക്സ് ചേഞ്ചും എമിരേറ്റ്സ് എയർ ലൈൻസ് ഫൌണ്ടേഷനും കൈകോർക്കുന്നു
  • വീട്ടമ്മമാർക്ക് ഡ്രൈവിംഗ് ലൈസന്‍സ് : നടപടി കളിൽ മാറ്റം
  • സഹിഷ്‌ണുതാ സന്ദേശം പങ്കു വെച്ച് തൊഴിലാളി കളുടെ കൂട്ടയോട്ടം
  • കിസാഡിൽ ‘ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പൊ’ യുടെ ശിലാ സ്ഥാപനം നിർവ്വഹിച്ചു
  • മുന്നറിയിപ്പ് ഇല്ലാതെ പെട്ടെന്നുള്ള ദിശാ മാറ്റം അപകട ങ്ങള്‍ വര്‍ദ്ധിപ്പിക്കും
  • സർട്ടിഫിക്കറ്റ് സാക്ഷ്യ പ്പെടുത്തൽ സ്വകാര്യ മേഖല ക്കും നിര്‍ബ്ബന്ധമാക്കും
  • നെസ്റ്റ് പ്രതി നിധി കൾക്ക് സ്വീകരണം നൽകി
  • ഫെറോസി കപ്പ് ഫുട്‍ ബോൾ ഷാർജ യിൽ
  • കുവൈത്തില്‍ റസിഡന്‍സ് സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine