കൊച്ചി : ചലച്ചിത്ര പിന്നണി ഗായിക ശ്വേതാ മോഹനും അശ്വിനും വിവാഹിതരായി. പ്രശസ്ത പിന്നണി ഗായിക സുജാത യുടെയും ഡോക്ടര്‍ മോഹന്റെ യും മകളാണ് ശ്വേതാ മോഹന്‍. ചെന്നൈ അണ്ണാനഗറിലെ ഡോ. ശശി യുടെയും ഡോ. പത്മജ ശശി യുടെയും മകനാണ് അശ്വിന്.
സംഗീത സംവിധായകന് വി. ദക്ഷിണാ മൂര്‍ത്തി, കവിയും ഗാന രചയിതാ വുമായ ഒ. എന്‍. വി. കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, ഗാന ഗന്ധര്വ്വന് കെ. ജെ. യേശുദാസ്, ഭാര്യ പ്രഭാ യേശുദാസ്, ഗായക രായ പി. ജയചന്ദ്രന്, ഉണ്ണി മേനോന്, ഉണ്ണി കൃഷ്ണന്, വിജയ് യേശുദാസ്, ശ്രീനിവാസ്, ചിത്രാ അയ്യര്‍, മിന്മിനി, സംഗീതജ്ഞ രായ ഡോ. ഓമനക്കുട്ടി, അര്ജുനന് മാസ്റ്റര്‍, വിദ്യാധരന് മാസ്റ്റര്‍, രമേഷ് നാരായണന്, എം. ജയചന്ദ്രന്, സംവിധായ കരായ കെ. ജി. ജോര്‍ജ്, ഫാസില്‍, കമല്‍, ചലച്ചിത്ര നിര്‍മ്മാതാക്കള്‍ പി. വി. ഗംഗാധരന്, ഗോകുലം ഗോപാലന്, താരങ്ങളായ ശ്രീനിവാസന്, മുകേഷ്, ഭാവന, കെ. പി. എ. സി. ലളിത, മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ, ലക്ഷ്മി ഗോപാല സ്വാമി, തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി ലേ മെറിഡിയനില്‍ ആയിരുന്നു വിവാഹവേദി.
- pma