ലൗ ജിഹാദ് വിഷയത്തെ ക്കുറിച്ച് പാര്‍ല മെന്റില്‍ ചോദ്യം ഉന്നയിച്ച ചാലക്കുടി എം. പി. യും കോണ്‍ഗ്രസ്സ് നേതാവുമായ ബെന്നി ബെഹ്നാന് നന്ദി അറിയിച്ച് നടി യും ആക്‍റ്റി വിസ്റ്റുമായ സ്വര ഭാസ്‌കറുടെ ട്വീറ്റ്.
Clarification: this was govt. response to a question asked in Parliament by Shri. Benny Behanan, @INCIndia MP from Chalakudy, Kerala.. THANKS for this effort Benny ji! Thank u for holding the govt. accountable for election time lies🙏🏿🙏🏿👏🏽👏🏽🇮🇳🇮🇳🇮🇳 @BennyBehananMP @sumitkashyapjha https://t.co/0ODkxrP1Sr
— Swara Bhasker (@ReallySwara) February 5, 2020
കേന്ദ്ര സര്‍ക്കാറിനെ കൊണ്ട് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഈ മറുപടി പറയിച്ച പരി ശ്രമം അഭിനന്ദനീയം എന്നും ഇവര്‍ സൂചിപ്പിച്ചു.
👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽🙌🏾🙌🏾🙌🏾🙌🏾🙌🏾🙌🏾 LOVE JEHAD IS A MYTH 🇮🇳🇮🇳🇮🇳🇮🇳 kudos to @SaketGokhale and other activists who have held govt. accountable to the lies of the ruling party.. https://t.co/VG0RzA084R
— Swara Bhasker (@ReallySwara) February 4, 2020
ബെന്നി ബെഹ്നാന്‍ എം. പി. ക്ക് മറുപടി യായി കേരള ത്തിൽ നിന്ന് ‘ലവ് ജിഹാദ്’ കേസു കള്‍ ഒന്നും തന്നെ അന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിട്ടില്ല എന്നാണ് പാര്‍ല മെന്റില്‍ കേന്ദ്ര ആഭ്യന്തര വകുപ്പു സഹ മന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy, politics, swara-bhasker