ആലപ്പുഴ എസ്. ഡി. കോളേജ് അലുംനി അസോസിയേഷന് യു. എ. ഇ. ചാപ്റ്റര്‍
(അഫിലിയേട്ടട് ടു അക്കാഫ്) ഭാരവാഹികളായി പ്രതാപ് കുമാര്‍. എന്‍. (പ്രസിഡന്റ്), മധു കുമാര്‍. എസ് (ജനറല്‍ സെക്രട്ടറി), പ്രശാന്ത്. എം (ട്രഷറര്‍) മധു. പി. സി. ( വൈ. പ്ര), ആഷിക് ഹുസൈന് ഖാന് (ജോ. സെ) ഹരി കുമാര്‍. സി. എന്‍. (അക്കാഫ് പ്രതിനിധി). എന്നിവരെ തിരഞ്ഞെടുത്തു.
ചാപ്ടരില്‍ അംഗങ്ങളാകാന്‍ താല്പര്യമുള്ളവര് 050 5589216 / 050 6881007 എന്ന നമ്പരു കളിലോ sdcalumni.uae@gmail.com എന്ന ഇ മെയിലിലോ ബന്ധപ്പെടണം.
ജൂണ്‍ 28 ന് രാത്രി 7 .30 ന് ഖിസൈസിലുള്ള ഡ്യൂണ്‍സ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ്സില്‍ വച്ച് നടക്കുന്ന കുടുംബ സംഗമത്തില്‍ എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, സംഘടന, സാംസ്കാരികം