അബുദാബി : സീപോര്‍ട്ടിനു സമീപം പണി പൂര്‍ത്തി യാകാതെ നിന്നിരുന്ന 144 നില യുള്ള മിനാ പ്ലാസ കെട്ടിടം പത്തു സെക്കന്‍ഡില്‍ നിലം പൊത്തി.
മീനാ സായിദ് (സായിദ് സീ പോര്‍ട്ട്) വികസന ത്തിന്റെ ഭാഗമായിട്ടാണ് നാലു ടവറു കളി ലായി നിന്നിരുന്ന കെട്ടിട സമുച്ചയം, വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് സ്ഫോടക വസ്തു ക്കൾ ഉപയോഗിച്ച് പൊളിച്ചു മാറ്റി യത്.
تمت بحمد الله عملية هدم أبراج ميناء بلازا ضمن مشروع تطوير منطقة الميناء في أبوظبي في ١٠ ثوانٍ بنجاح وأمان. تتقدم دائرة البلديات والنقل بالشكر إلى جميع الجهات المشاركة وللجمهور على تعاونهم والتزامهم بإجراءات السلامة في المنطقة. pic.twitter.com/Cd4BKNXxf4
— مكتب أبوظبي الإعلامي (@admediaoffice) November 27, 2020
2007 ൽ നിര്‍മ്മാണം ആരംഭിക്കുകയും പൂർത്തിയാകാതെ ഉപേക്ഷിക്കുകയും ചെയ്തതായി രുന്നു മിനാ പ്ലാസ കെട്ടിട സമുച്ചയം. 18 മാസത്തെ തയ്യാറെടുപ്പുകള്‍ നടത്തി യാണ് നാലു കെട്ടിട ങ്ങള് 10 സെക്കന്‍ഡ് കൊണ്ട് സ്ഫോടന ത്തിലൂടെ പൊളിച്ചു മാറ്റിയത്. ഇതിലൂടെ ലോക റെക്കോര്‍ഡ് നേടുകയും ചെയ്തു.
- pma