അബുദാബി : 2023 യു. എ. ഇ. യുടെ സുസ്ഥിരതാ വർഷം (ഇയർ ഓഫ് സസ്റ്റൈനബിലിറ്റി) എന്ന് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
ഐക്യ രാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥ വ്യതിയാന ഉച്ച കോടി ‘കോപ് 28 ന്റെ ആതിഥേയർ എന്ന നിലയിൽ യു. എ. ഇ. യുടെ പങ്ക് നിറവേറ്റാൻ പ്രതിജ്ഞാ ബദ്ധമായിരിക്കും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിലാണ് ഉച്ചകോടി നടക്കുക.
Twitter – W A M – 2023 The Year Of Sustainability
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, അബുദാബി, കാലാവസ്ഥ, ദുബായ്, നിയമം, പരിസ്ഥിതി, ബഹുമതി, യു.എ.ഇ.