Monday, November 9th, 2015

ഫിലിം ഇവന്റ് കലാകാരന്മാരെ ആദരിച്ചു

അബുദാബി : ഫിലിം ഇവന്റ് യു. എ. ഇ. എന്ന കൂട്ടായ്മ, അബുദാബി യില്‍ സംഘടിപ്പിച്ച കുടുംബ സംഗമ ത്തില്‍ പുരസ്കാര ജേതാക്ക ളായ അംഗ ങ്ങളെ ആദരിച്ചു. പി. ഗോവിന്ദ പ്പിള്ള യുടെ സ്മരണാര്‍ത്ഥം അല്‍ ഐന്‍ മലയാളി സമാജം നടത്തിയ തെരുവ് നാടക മത്സര ത്തില്‍ ഒന്നാം സമ്മാനം നേടിയ ‘ജല മുറിവുകള്‍’ എന്ന നാടകം ഒരുക്കിയ ഫിലിം ഇവന്റ്സ് കലാകാരന്മാരെ യാണ് കുടുംബ സംഗമ ത്തില്‍ ആദരിച്ചത്.

മികച്ച സംവിധായകര്‍ ബിജു കിഴക്ക നേല, വിനോദ് പട്ടുവം, മികച്ച നടി യായി തെരഞ്ഞെടുത്ത സൗമ്യ സജീവ്‌ അടക്കം നാടക ത്തിലെ അഭി നേതാ ക്കള്‍ക്കും പിന്നണി പ്രവര്‍ത്ത കര്‍ക്കും മെമെന്റോ സമ്മാനിച്ചു. അബു ദാബി മലയാളി സമാജം പ്രസിഡന്റ് ബി. യേശു ശീലന്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ അജ്മല്‍, നാടക പ്രവര്‍ത്ത കന്‍ വക്കം ജയലാല്‍, അഭിനേത്രി ദീപ തുടങ്ങിയവര്‍ മുഖ്യാതിഥി കള്‍ ആയിരുന്നു.

സമാജം ട്രഷറര്‍ ഫസലുദ്ധീന്‍, കോഡിനേറ്റര്‍ എ. എം. അന്‍സാര്‍, ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് സലിം ചിറക്കല്‍, ഇന്ത്യന്‍ മീഡിയ അബുദാബി ജനറല്‍ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍, ഫിലിം ഇവന്റ് ദുബായ് കോ – ഓര്‍ഡി നേറ്റര്‍ ഗോപന്‍ മാവേലിക്കര തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു ആശംസ കള്‍ നേര്‍ന്നു.

ഫിലിം ഇവന്റ്സ് പ്രസിഡന്റ് അമീര്‍ കലാഭവന്‍, ജനറല്‍ സെക്രട്ടറി സാഹില്‍ ഹാരിസ്, ട്രഷറര്‍ സക്കീര്‍ അമ്പലത്ത് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. അംഗ ങ്ങളു ടെയും കുട്ടികളുടെയും കവിതാലാപനം, മിമിക്രി, ഗാനമേള, നൃത്ത നൃത്യങ്ങള്‍ തുടങ്ങി വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine