ന്യൂഡൽഹി : സുപ്രീം കോടതി നമ്മുടേത് ആയതിനാൽ അയോദ്ധ്യ യിൽ രാമ ക്ഷേത്രം നിര്‍മ്മി ക്കു വാന്‍ കഴിയും എന്ന് ഉത്തര്‍ പ്രദേശ് സഹ കരണ വകുപ്പു മന്ത്രി മുക്ത് ബിഹാരി വർമ്മ. മാധ്യമ പ്രവർത്ത കരോട് സംസാരി ക്കു മ്പോഴാ യി രുന്നു രാമ ക്ഷേത്ര നിർമ്മാണത്തെ കുറിച്ച് മന്ത്രി പറഞ്ഞത്.
“അയോദ്ധ്യ യിൽ ക്ഷേത്രം നിർമ്മിക്കും എന്ന് നമ്മൾ വാക്കു നൽകി യതാണ്. അതിനു നമ്മൾ പ്രതി ജ്ഞാ ബദ്ധ രാണ്” എന്ന് മന്ത്രി പറഞ്ഞ പ്പോൾ സുപ്രീം കോടതി യുടെ വിധി വരാനു ണ്ടല്ലോ എന്ന് മാധ്യമ പ്രവര്‍ത്തകന്‍ സൂചി പ്പിച്ച പ്പോഴാണ് “സുപ്രീം കോടതിയും നമ്മുടേ തല്ലേ” എന്ന് മന്ത്രി ചോദി ച്ചത്.
BJP has come to power on the issue of development but Ram Mandir will be constructed as it is our determination The matter is in Supreme Court and the SC is ours. The judiciary, administration, the nation as well as the Ram Temple belong to us: Mukut Bihari Verma, BJP MLA pic.twitter.com/jzrNpvreNd
— ANI UP (@ANINewsUP) September 8, 2018
രാമ ക്ഷേത്രം സംബന്ധിച്ച കേസ് സുപ്രീം കോടതി യുടെ പരി ഗണന യിൽ ഉള്ളപ്പോഴാണ് നീതി ന്യായ വ്യവസ്ഥ യും സുപ്രീം കോടതിയും നമ്മുടേ താണ് എന്നും അതു കൊണ്ട് രാമ ക്ഷേത്ര നിർമ്മാണം നടത്തും എന്നും മന്ത്രി പ്രസ്താവിച്ചത്. ഇത് ഏറെ വിവാദമായിക്കഴിഞ്ഞു.
- രാമക്ഷേത്ര നിർമ്മാണം : ബി. ജെ. പി. യെ വിമര്‍ശിച്ച് ശിവസേന
- തെരഞ്ഞെടുപ്പിനു മുൻപ് രാമക്ഷേത്ര നിർമ്മാണം : ബി. ജെ.പി. വാർത്ത നിഷേധിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, മതം, വിവാദം