Saturday, March 10th, 2012

നടന്‍ ജഗതിശ്രീകുമാറിനു കാറപകടത്തില്‍ ഗുരുതര പരിക്ക്

jagathy-epathram
കോഴിക്കോട്: നടന്‍ ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ  കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സമീപ് വച്ച് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. നെഞ്ചിലും അടിവയറ്റിലുമാണ് ജഗതിക്ക് സാരമായ പരിക്കുള്ളത്. അദ്ദേഹത്തെ നിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജഗതിയുടെ ജീവനു ഭീഷണിയില്ലെന്നും എന്നാല്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിദഗ്ദരായ ഒരു സംഘം ഡോക്ടര്‍മാരാണ് അദ്ദേഹത്തെ പരിചരിക്കുന്നത്.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാ‍നം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കുടകിലേക്ക് പോകുകയായിരുന്നു ജഗതി ശ്രീകുമാര്‍. അപകടം നടക്കുമ്പോള്‍ അദ്ദേഹത്തൊടൊപ്പം ഡ്രൈവര്‍ കൂടെ ഉണ്ടായിരുന്നു. അപകട വിവരം അറിഞ്ഞ് നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine