Thursday, December 1st, 2011

കേരള ചലച്ചിത്രോല്‍സവം ഡിസംബര്‍ 9ന്

iffk-epathram

തിരുവനന്തപുരം : പതിനാറാമത്‌ കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം തിരുവനന്തപുരത്ത് ഡിസംബര്‍ 9 ന് ആരംഭിക്കും. ഉല്‍ഘാടനവും സമാപനവും നിശാഗന്ധിയില്‍ ആയിരിക്കും അരങ്ങേറുക. ഉത്സവത്തിലെ ആദ്യ ചിത്രവും, ഇപ്പോഴത്തെ മലയാള സിനിമ എന്ന വിഭാഗത്തിലെ ചിത്രങ്ങളും, ഉത്സവത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്ന ചിത്രം സമാപന ദിനത്തിലും നിശാഗന്ധിയില്‍ തന്നെയായിരിക്കും പ്രദര്‍ശിപ്പിക്കുക.

ഇരുന്നൂറോളം ചിത്രങ്ങളാണ് ഉത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക. ഇവ മറ്റു പത്ത് തിയേറ്ററുകളില്‍ ആവും പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 8:45 നാണ് പ്രദര്‍ശനം തുടങ്ങുന്നത്. ഒരു ദിവസം അഞ്ചു ഷോ ആയിരിക്കും ഉണ്ടാവുക.

ഇപ്പോഴത്തെ മലയാള സിനിമ എന്ന വിഭാഗത്തില്‍ ഗദ്ദാമ, കര്‍മ്മയോഗി, പകര്‍ന്നാട്ടം, അകം, പ്രാഞ്ചിയേട്ടന്‍, ശങ്കരനും മോഹനനും, ട്രാഫിക്‌ എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുന്നത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine