January 19th, 2012
ന്യൂഡല്‍ഹി: മികച്ച വിദേശ ചിത്രമാകാനുള്ള മത്സരത്തില്‍ നിന്ന് ആദാമിന്റെ മകന്‍ അബുവിന്റെ പുറത്തായി. അതോടെ ഏറെ പ്രതീക്ഷയോടെ ഉണ്ടായിരുന്ന ഓസ്‌കാര്‍ സ്വപ്‌നങ്ങള്‍ അസ്തമിച്ചു. ഏറ്റവും ഒടുവില്‍ തയാറാക്കിയിട്ടുള്ള ഒമ്പത് ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍… കൂടുതല്‍ »
December 3rd, 2011
പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കൊളംബിയന്‍ ചിത്രമായ പൊര്‍ഫീരിയോ സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമായി. ജൂറിയുടെ പ്രത്യേക പരാമര്‍ശമായ രജത മയൂരത്തിന് റഫീഖ് അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു അര്‍ഹമായി… കൂടുതല്‍ »
Comments Off
September 23rd, 2011
ന്യൂഡല്‍ഹി : സലിം കുമാറിന്റെ ആദാമിന്റെ മകന്‍ അബു എന്ന മലയാള ചലച്ചിത്രം ഇന്ത്യയില്‍ നിന്നും ഓസ്ക്കാര്‍ നോമിനേഷന്‍ നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കിയതാണ് ഈ ചിത്രം… കൂടുതല്‍ »
July 11th, 2011
മലയാള സിനിമയില്‍ ഒരു മാറ്റത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ ഒരു സംവിധായകനാണ് രഞ്ജിത്ത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പതിവ് മലയാള സിനിമകളില്‍ നിന്നും ഏറെ വേറിട്ട് നില്‍ക്കുന്നു. മമ്മുട്ടി നായകനായി കഴിഞ്ഞ വര്ഷം ഇറങ്ങിയ ‘പ്രാഞ്ചിയേട്ടന്‍… കൂടുതല്‍ »
June 30th, 2011
തിരുവന്തപുരം: വിനോദ നികുതി ഒഴിവാക്കി ക്കൊണ്ടുള്ള ഉത്തരവ് ത്രിതല പഞ്ചായത്തുകള്‍ക്കും കോര്‍പറേഷനുകള്‍ക്കും എത്താത്തതിനാല്‍ സംസ്ഥാന – ദേശീയ ഗവണ്‍മെന്റുകളുടെ പുരസ്‌കാരം നേടിയ ആദാമിന്റെ മകന്‍ അബുവിന് വിനോദ നികുതി തിയറ്ററില്‍ ഈടാക്കുന്നു. ഇതോടെ… കൂടുതല്‍ »