Thursday, September 4th, 2014

സാഹിത്യോല്‍സവ് 2014 : സാഗത സംഘം രൂപീകരിച്ചു

അബുദാബി : രിസാല സ്റ്റഡി സർക്കിൾ ഒക്ടോബര്‍ 17 ന് മുസഫ്ഫ യിലെ എമിരേറ്റ്സ് ഫ്യൂ ച്ചര്‍ ഇന്റർ നാഷണൽ അക്കാദമി യിൽ വെച്ച് നടത്തുന്ന അബുദാബി സോണ്‍ സാഹിത്യോല്‍സവ് 2014 നുളള സാഗത സംഘം രൂപീകരിച്ചു.

മുസഫ്ഫ എം. സി. സി. യില്‍ ചേര്‍ന്ന മീറ്റിംഗ് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ദാരിമി ഉല്‍ഘാടനം ചെയ്തു. പി. വി. അബൂ ബക്കര്‍ മുസ്ലിയാർ,‍ ഉസമാന്‍ സഖാഫി, ഹമീദ് സഅ്ദി, കബീര്‍ മുസ്ലിയാര്‍, ഫളലു മുഹമ്മദലി, ഹമീദ് പരപ്പ, ഖാസിം പുറത്തീല്‍, ഇസ്മാഈല്‍ സഅ്ദി, സമദ് സഖാഫി, സിദ്ദീഖ് പൊന്നാട്, യാസിര്‍ വേങ്ങര, ഹമീദ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • കൊവിഡ് പരിശോധനക്ക് അമിത നിരക്ക് ഈടാക്കരുത്  
  • യു. എഫ്. കെ. – അസ്മോ പുരസ്കാരം : രചനകള്‍ ക്ഷണിക്കുന്നു. 
  • കൊവിഡ് ബാധിതരെ തിരിച്ചറിയാന്‍ സ്കാനറുകള്‍ സ്ഥാപിക്കുന്നു
  • പൊതു സ്ഥലങ്ങളിലേക്ക് പ്രവേശനം ഇനി ‘ഗ്രീൻ പാസ്സ്’ വഴി
  • നവ പ്രതിഭകള്‍ക്ക് അവസരങ്ങള്‍ ഒരുക്കി ‘ട്രൂ ടാലൻറ്’
  • ഡോ. പി. കെ. സുബൈറിന് ഗോൾഡൻ വിസ
  • ടി. ആർ. വിജയ കുമാറിന്‌ ഗോൾഡൻ വിസ
  • ക്യാപ്പിറ്റൽ സെന്ററിൽ ലുലു എക്സ് പ്രസ്സ് ഫ്രഷ് മാർക്കറ്റ് തുറന്നു
  • സിനോഫാം വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ്  
  • കൊവിഡ് വാക്സിൻ എടുത്തവർക്ക് ക്വാറന്റൈനില്‍ ഇളവ്
  • കൊവിഡ് വാക്സിൻ മറ്റു രാജ്യങ്ങളിലേക്ക് അയക്കും : യു. എ. ഇ.
  • പുസ്തക മേള മെയ് 23 മുതൽ
  • സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം വേണം 
  • എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി
  • ബദർ ദിന പ്രാർത്ഥനാ സംഗമം വ്യാഴാഴ്ച
  • ഫൈസർ വാക്സിൻ ഇനി അബുദാബി എമിറേറ്റിലും
  • ബസ്സ് സ്റ്റോപ്പിൽ സ്വകാര്യവാഹനം നിർത്തിയിട്ടായാൽ 2000 ദിർഹം പിഴ
  • ദുബായ് യാത്ര : കൊവിഡ്പരിശോധന സമയ പരിധി 48 മണിക്കൂര്‍
  • മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്കു മാസ്ക് നിർബ്ബന്ധം
  • മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഫൈസർ ബയോ എൻടെക് വാക്സിൻ എടുക്കാം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine