ഷാര്‍ജ : ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ ഫോറം സ്ഥാപക പ്രസിഡണ്ടുമായ പി. വി. വിവേകാനന്ദന് (61) അന്തരിച്ചു.
ഗള്‍ഫ് ടുഡെ യുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന പി. വി. വിവേകാനന്ദന് ജോര്‍ദാന്‍ ടൈംസിലും പ്രവര്‍ത്തി ച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്പത്രി യില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെ മൃതദേഹം ഒറ്റപ്പാലത്തേക്ക് കൊണ്ടു പോകും. 11 മണിക്ക് ഒറ്റപ്പാലം മുനിസിപ്പല്‍ ഹാളില്‍ പൊതു ദര്‍ശന ത്തിന് വെച്ച ശേഷം രണ്ടു മണി യോടെ തിരുവില്വാമല ഐവര്‍മഠ ത്തില്‍ സംസ്കരിക്കും.
ഭാര്യ: ചിത്ര, മക്കള്‍ : വിസ്മയി, അനൂപ്,
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചരമം, പ്രവാസി, മാധ്യമങ്ങള്‍