ന്യൂദല്‍ഹി : ഒരു ദിവസം എ. ടി. എം. മിഷ്യനു കളില്‍ നിന്നും പിന്‍ വലി ക്കാവുന്ന തുക യുടെ പരിധി 4,500 രൂപ ആയി ഉയര്‍ത്തി.
ജനുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യ ത്തില്‍ വരും. 500 ന്റെ പുതിയ നോട്ടു കളാവും എ. ടി. എം. വഴി നല്‍കുക എന്നും റിസര്‍വ്വ് ബാങ്ക് അധി കൃതര്‍ വ്യക്ത മാക്കി.
നോട്ടുകള്‍ അസാധു വാക്കിയ നട പടി യെ തുടര്‍ന്ന് രാജ്യ ത്ത് ഉണ്ടായ പ്രശ്‌ന ങ്ങള്‍ പരി ഹരിക്കു വാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ട 50 ദിവസം പൂര്‍ത്തി യായ വെള്ളി യാഴ്ച യാണ് ആര്‍. ബി. ഐ. യുടെ പുതിയ പ്രഖ്യാപനം.
നിലവില്‍ ഒരു ദിവസം എ. ടി. എം. ല്‍ നിന്നും 2,500 രൂപ യാണ് പിന്‍ വലിക്കാന്‍ കഴി യുന്നത്. നോട്ട് അസാധു ആക്കിയതിനു ശേഷം 2,000 രൂപ ആയി രുന്നു ഒരു ദിവസം പിന്‍ വലിക്കാന്‍ അനു വദി ച്ചി രുന്നത്. നവംബര്‍ 19 ന് പരിധി 4,000 രൂപ യാക്കി ഉയര്‍ത്തി. എന്നാല്‍ ഇത് വീണ്ടും 2,500 ആക്കി നിജ പ്പെടുത്തുക യായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, വിവാദം, സാമ്പത്തികം