കോഴിക്കോട്: വ്യാഴാഴ്ച ദുല്‍ഹജ്ജ് ഒന്നാം തീയതിയും നവംബര്‍ നാലിന് വെള്ളിയാഴ്ച അറഫാദിനവും അഞ്ചിന് ശനിയാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് അഡൈ്വസര്‍ എം. അലി മണിക്ഫാന്‍ അറിയിച്ചു.
ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായിക്കഴിഞിട്ടു അലി മണിക്ഫാന്‍ ഇതു പ്രഖ്യാപിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. ദുല്‍ഹജ്ജ് മാസം ഒന്‍പതിനാണു അറഫാ ദിനം അഥവ പരിശുദ്ധ ഹജ്ജ്. പത്തിനു ബലി പെരുന്നാളും.
-സിദ്ധീഖ്
ഈ വര്‍ഷത്തെ ഹജ്ജിലെ അറഫാ ദിനം നവംബര്‍ അഞ്ചിന് ശനിയാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ഇതനുസരിച്ച് സൗദിയിലും അയല്‍ അറബ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ നവംബര്‍ ആറ്, ഞായറാഴ്ചയായിരിക്കും. ഇന്നലെ ( വ്യാഴം ) അസ്തമയ ത്തിന് ശേഷം ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ കേന്ദ്രത്തില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഹജ്ജ് മാസം ആരംഭിച്ചതായി കണക്കാക്കുന്നതെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു.