കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ 26 ലേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ മറുപടി പറയാൻ സമയം വേണമെന്ന സർക്കാറിന്റെ ആവശ്യത്തെ തുടർന്നാണിത്. ജാമ്യ ഹർജി പരിഗണിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അനുവാദമുണ്ടെന്ന് ദിലീപ് ഹർജിയിൽ പറയുന്നു. കൂടാതെ ആദ്യ ഭാര്യ മഞ്ചുവിനെതിരെയും കടുത്ത ആരോപണങ്ങൾ ദിലീപ് ഉന്നയിച്ചു. മുതിർന്ന അഭിഭാഷകൻ അഡ്വ. രാമൻപിള്ളയാണ് ദിലീപിന് വേണ്ടി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതിനെ തുടര്‍ന്നാണ് രാമലീല യുടെ റിലീസ് പലവട്ടം മാറ്റി വച്ചത്. ഒരു രാഷ്ട്രീയ നേതാവി ന്റെ റോളില്‍ ദിലീപ് എത്തുന്ന ‘രാമ ലീല’ യില്‍ നായിക യായി എത്തുന്നത് പ്രയാഗ മാര്‍ട്ടിന്‍.
തെന്നിന്ത്യന്‍ നടി ലക്ഷ്മി റായ് ഗ്ലാമര്‍ വേഷ ത്തില്‍ എത്തുന്ന ‘ജൂലി -2’ എന്ന സിനിമ യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നേരത്തെ ഇറങ്ങിയ ടീസറിന് സമാന മായി തികച്ചും ഹോട്ട് ലുക്കില്‍ തന്നെ യാണ് ലക്ഷ്മി റായ് ഇതിലും പ്രത്യക്ഷ പ്പെടുന്നത്. നേഹ ധൂപിയ അഭി നയിച്ച ‘ജൂലി’ എന്ന സിനിമ യുടെ രണ്ടാം ഭാഗ മാണ് ‘ജൂലി -2’
ലക്ഷ്മി റായ്എന്ന പേരിൽ മമ്മൂട്ടി, മോഹൻ ലാൽ എന്നീ താര ങ്ങളുടെ നായിക യായി മലയാള ത്തിൽ അഭി നയി ച്ചിരുന്ന നടി യുടെ പേര് ബോളി വുഡിൽ എത്തിയ പ്പോൾ ‘റായ് ലക്ഷ്മി’എന്നായതും വാർത്ത കളിൽ ഇടം പിടിച്ചിട്ടുണ്ട്.
ബോളിവുഡിലെ നായിക യാകാന്‍ ഒരു നാട്ടിന്‍ പുറത്ത് നിന്നും എത്തിയ പെണ്‍ കുട്ടിക്കു നേരിടേണ്ടി വരുന്ന അനു ഭവ ങ്ങളെ ചിത്രീ കരി ക്കുന്ന താണ് ഈ സിനിമ. കഥ, തിരക്കഥ, സംവിധാനം : ദീപക് ശിവ്ദാസ്നി.
എന്നാൽ ‘ജൂലി -2’ ഇപ്പോൾ മാധ്യമ ശ്രദ്ധ നേടി യിരി ക്കുന്നത് മറ്റൊരു കാര്യ ത്തിലാണ്. സെന്‍സര്‍ ബോര്‍ഡി ന്റെ മുന്‍ ചെയര്‍ മാന്‍ പഹ്‌ലജ് നിഹലാനി ഈ ചിത്ര ത്തിലൂടെ വിത രണ രംഗ ത്തേക്ക് എത്തുന്നു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍ മാന്‍ പദവിയിൽ നിന്നും കഴിഞ്ഞ മാസം നീക്കം ചെയ്യപ്പെട്ട പഹ്‌ലജ് നിഹലാനി ഈ സിനിമ യുടെ വിതരണ ക്കാരൻ ആയി വന്ന പ്പോൾ സിനിമാ ലോകം ഞെട്ടി.
തന്റെ മുന്നിലേക്ക് എത്തിയ സിനിമ കളില്‍ അശ്ലീല രംഗങ്ങളും സംഭാഷ ണങ്ങളും എന്നു പറഞ്ഞു കൊണ്ട് സെന്‍സര്‍ ബോര്‍ഡ് ചെയര്‍ മാന്‍ ആയി രിക്കു മ്പോള്‍ ഉഡ്താ പഞ്ചാബ്, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ തുടങ്ങി നിര വധി ചിത്ര ങ്ങൾക്ക് കത്രിക വെച്ച പഹ് ലജ് നിഹലാനി വിതരണം ചെയ്യുന്ന ആദ്യ ചിത്രം ഇറോട്ടിക് വിഭാഗ ത്തില്‍ നിന്നുള്ള താണ് എന്ന താണ് ഏറെ വൈചിത്ര്യം.
ആലുവ : കാവ്യയും മീനക്ഷിയും ദിലീപിനെ ആലുവ സബ് ജയിലിലെത്തി സന്ദര്‍ശിച്ചു. 20 മിനിറ്റോളം നീണ്ടു നില്‍ക്കുന്നതായിരുന്നു കൂടിക്കാഴ്ച. അറസ്റ്റിലായതിനു ശേഷം ഇതാദ്യമായാണ് കാവ്യയും മീനാക്ഷിയും ദിലീപിനെ കാണുന്നത്.
ദിലീപിനെ കാണാന്‍ നാദിര്‍ഷയും ജയിലിലെത്തിയിരുന്നു. ഇവരാരും തന്നെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. പിതാവിന്റെ ശ്രാദ്ധ ദിനത്തില്‍ ബലി കര്‍മ്മങ്ങള്‍ ചെയ്യാന്‍ 4 മണിക്കൂര്‍ നേരത്തേക്ക് വീട്ടില്‍ പോകാന്‍ ദിലീപിന് കോടതി ഇന്ന് അനുവാദം നല്‍കിയിരുന്നു. അതിനു തുടര്‍ച്ചയായാണ് ഈ കൂടിക്കാഴ്ച.
കൊച്ചി : ചലച്ചിത്ര സംഗീത സംവിധായകന്‍ ബിജി ബാലി ന്റെ ഭാര്യയും പ്രമുഖ നര്‍ത്തകിയും നൃത്താദ്ധ്യാ പിക യും ഗായിക യുമായ ശാന്തി (36) അന്തരിച്ചു. ചൊവ്വാഴ്ച വൈകു ന്നേരം 4.10 ന് ആയി രുന്നു മരണം.
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കൊച്ചി യിലെ സ്വകാര്യ ആശു പത്രി യില്‍ പ്രവേശി പ്പിച്ചി രുന്നു. തലച്ചോ റിലെ രക്ത്രസ്രാവ മാണ് മരണ കാരണം എന്നറി യുന്നു. ഒരാഴ്ച യായി ആശുപത്രി യിൽ ചികിത്സ യിലാ യി രുന്നു.
ബിജി ബാല്‍ ഒരുക്കിയ ‘കൈയൂരുള്ളൊരു സമര സഖാ വിന്’ എന്ന ആല്‍ബ ത്തില്‍ ശാന്തി പാടു കയും അഭി നയി ക്കുക യും ചെയ്തി ട്ടുണ്ട്. ബിജി ബാലിന്റെ സംഗീത ത്തില്‍ 2017 ജനുവരി യിൽ പുറത്തിറ ങ്ങിയ ‘സകല ദേവ നുതേ’ യിലെ നൃത്തം സംവിധാനം ചെയ്ത് അവ തരി പ്പിച്ചതും ശാന്തി ആയി രുന്നു.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘രാമന്റെ ഏദന്‍ തോട്ടം’ എന്ന ചിത്ര ത്തിന്റെ നൃത്ത സം വിധാനവും ശാന്തി യാണ് നിര്‍ വ്വ ഹിച്ചത്.
ദേവദത്ത്, ദയ എന്നിവര്‍ മക്കളാണ്. ഇളയ മകള്‍ ദയ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്.