അബുദാബി : മുസ്സഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റി യിലെ മസിയാദ് മാളിൽ പ്രവർത്തി ച്ചിരുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി വകുപ്പിന്റെ ആസ്ഥാനം ഖലീഫ സിറ്റി യിലെ സ്വന്തം കെട്ടിട ത്തിലേക്ക് മാറ്റി.
ഫെബ്രുവരി ഒന്ന് മുതൽ പുതിയ ഓഫീസ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവും. ഖലിഫ സിറ്റി യുടെ തെക്ക് പടിഞ്ഞാറു ഭാഗ ത്തായി സ്ട്രീറ്റ് നമ്പര്‍ 12 ല്‍ ആണ് (അല്‍ ഫുർസാൻ റിസോര്‍ട്ടിന്റെ അടുത്ത്) പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്. വിവരങ്ങള്‍ക്ക് 02 49 55 555.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, തൊഴിലാളി, നിയമം, സാമൂഹ്യ സേവനം