Sunday, November 23rd, 2014

വന്‍ ജന പങ്കാളിത്തം : കൊയ്ത്തുത്സവം ശ്രദ്ധേയമായി

അബുദാബി : മാര്‍ത്തോമാ ഇടവക സംഘടിപ്പിച്ച കൊയ്ത്തുത്സവം നാടന്‍ ഭക്ഷ്യ വിഭവ ങ്ങളുടെ പ്രദര്‍ശനം കൊണ്ടും വന്‍ ജന പങ്കാളി ത്തം കൊണ്ടും ശ്രദ്ധേയമായി. യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നും ആയിര ങ്ങളാണ് അബുദാബി മാര്‍ത്തോമാ ഇടവക യുടെ കൊയ്ത്തുത്സവ നഗരി യിലേക്ക് എത്തിച്ചേര്‍ന്നത്.

ഇടവക അംഗ ങ്ങളും കുടുംബിനി കളും വീടു കളില്‍ നിന്നും തയ്യാറാക്കി കൊണ്ട് വന്ന നാടൻ ഭക്ഷണ വിഭവ ങ്ങളുടെ വന്‍ നിരയു മായി ഒരുക്കിയ തട്ടുകട കൾ, ഇടവക യിലെ പ്രാര്‍ത്ഥന ഗ്രൂപ്പു കളും, സംഘടന കളും തയ്യാറാക്കിയ വിവിധ സ്റ്റാളുകള്‍, ക്രിസ്മസ് ബസാര്‍, ലേലം, വിനോദ മത്സര ങ്ങള്‍, ആകര്‍ഷകമായ കലാ പരിപാടി കള്‍ എന്നിവയും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടി കള്‍ക്കായി സംഘടി പ്പിക്കുന്ന കിഡ്സ്‌ ഷോ, ഭാഗ്യ നറു ക്കെടു പ്പു കള്‍ എന്നിവയും കൊയ്ത്തുത്സവ മേള യുടെ ഭാഗമായി നടന്നു.

ഇടവക വികാരി റവറന്റ്. പ്രകാശ്‌ എബ്രഹാം, സഹ വികാരി റവറന്റ്. ഐസക് മാത്യു, ട്രസ്റ്റി കെ വി ജോസഫ്‌, ബിജു ടി. മാത്യു, സെക്രട്ടറി ബിജു പാപ്പച്ചന്‍, ജനറല്‍ കണ്‍വീനര്‍ എം സി വര്‍ഗീസ് തുടങ്ങിയവർ കൊയ്ത്തുത്സവം നടത്തിപ്പിന് നേതൃതം നല്‍കി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
«



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine