Monday, January 6th, 2014

ചാവക്കാട് പ്രവാസി ഫോറം പുതു വത്സര കുടുംബ സംഗമം

അജ്മാന്‍ : ചാവക്കാട് സ്വദേശി കളുടെ പ്രവാസി കൂട്ടായ്മ യായ ചാവക്കാട് പ്രവാസി ഫോറം പുതു വത്സര ത്തോട് അനുബന്ധിച്ച് കുടുംബ സംഗമം നടത്തി. സംഘടന യുടെ മ്യൂസിക്ക് ബാന്‍ഡ് ആയ വോയ്‌സ് ഓഫ് ചാവക്കാട് അവതരിപ്പിച്ച സംഗീത വിരുന്ന്, ആര്‍ട്‌സ് വിഭാഗം അവതരിപ്പിച്ച പ്രവാസി കളുടെ കഥ പറഞ ‘സ്വപ്ന ങ്ങളുടെ തടവുകാര്‍’ എന്ന നാടകവും സദസ്യരുടെ പ്രശംസ പിടിച്ചു പറ്റി.

കപ്പിള്‍സ് ഫണ്‍ ഗെയിമില്‍ ഫസീര്‍, നസ്ല ഫസീര്‍, ബാച്ചിലേഴ്‌സ് ഫണ്‍ ഗയിമില്‍ ഫജാസ് എന്നിവര്‍ ഒന്നാം സ്ഥാനക്കാരായി.

കുട്ടി കളുടെ കലാ വിഭാഗ ത്തില്‍ വിവിധ പരിപാടി കളില്‍ വിജയി കളായ ജനിയ ജയ ചന്ദ്രന്‍, അല്‍ റാഷി,റിയ നാസര്‍, അനഘ അശോക് കുമാര്‍, സരിക ശിശുപാല്‍, ഗൌരി രാജ്, ലിലി, പാര്‍വ്വതി, ഷഹല, സാദിയ എന്നി വര്‍ക്ക് എഴുത്തു കാരന്‍ ലത്തീഫ് മമ്മിയൂര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ സേവന പ്രവര്‍ത്തന ങ്ങള്‍ക്കുള്ള ദുബായ് പോലീസിന്റെ അവാര്‍ഡ് നേടിയ ചാരിറ്റി കണ്‍വീനര്‍ ഫാറൂഖ് അമ്പലത്ത് വീട്ടിലിന് പുരസ്‌ക്കാരം നല്‍കി ആദരിച്ചു.

കുടുംബ സംഗമം എഴുത്തുകാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ ഉത്ഘാടനം ചെയ്തു.

ചെയര്‍മാന്‍ കമാല്‍ കാസിം, ഒ. എസ്. എ. റഷീദ് എന്നിവര്‍ സംബന്ധിച്ചു. ഷംസുദ്ദീന്‍ രായം മരക്കാര്‍ സ്വാഗതവും, സന്തോഷ് നന്ദിയും പറഞു.

പ്രവാസി ഫോറം ഔദ്യോഗിക വെബ്‌ സൈറ്റ് സംഘടന യുടെ റാസല്‍ ഖൈമ പ്രതിനിധി ഡോക്ടര്‍ എ. കെ. നാസര്‍ ഉത്ഘാടനം ചെയ്തു. കുടുംബ സംഗമം എഴുത്തുകാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ ഉത്ഘാടനം ചെയ്തു. ചെയര്‍മാന്‍ കമാല്‍ കാസിം, ഒ. എസ്. എ. റഷീദ് എന്നിവര്‍ സംബന്ധിച്ചു. ഷംസുദ്ദീന്‍ രായം മരക്കാര്‍ സ്വാഗതവും, സന്തോഷ് നന്ദിയും പറഞു. കണ്‍വീനര്‍മാരായ ഷാജി അച്ചുതന്‍, കെ. സി. ഉസ്മാന്‍, ജയന്‍ ആലുങ്ങല്‍, സാലി മുഹമ്മദ് എന്നിവര്‍ പരിപാടി കള്‍ നിയന്ത്രിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine