Wednesday, April 29th, 2015

മലയാളി സമാജം മാനേജിംഗ് കമ്മിറ്റി അധികാരമേറ്റു

abudhabi-malayalee-samajam-logo-epathram അബുദാബി : ശക്തമായ മത്സര ത്തിലൂടെ അബുദാബി മലയാളി സമാജം ഭരണ സമിതി യിലേക്ക് തെരഞ്ഞെടു ക്കപ്പെട്ട അംഗ ങ്ങള്‍ അധികാര മേറ്റു. യു. എ. ഇ. സാമൂഹിക കാര്യ മന്ത്രാലയം പ്രതിനിധി കളുടെ നിരീക്ഷണ ത്തില്‍ മുസ്സഫ യിലെ മലയാളി സമാജം അങ്കണ ത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യില്‍ പ്രസിഡന്റായി ബി. യേശുശീലന്‍, ജനറല്‍ സെക്രട്ടറി യായി പി. സതീഷ്കുമാര്‍, ട്രഷറര്‍ ആയി ടി. എം. ഫസലുദ്ദീന്‍ എന്നിവര്‍ അടങ്ങുന്ന പതിനഞ്ചംഗ പാനലിനെ തെരഞ്ഞെടുത്തു.

malayalee-samajam-new-committee-2015-ePathram
എ. എം. അന്‍സാര്‍, അബ്ദുല്‍ കാദര്‍ തിരുവത്ര, എം. അശോക് കുമാര്‍, സി. അബ്ദുല്‍ ജലീല്‍, ബിജു ഫിലിപ്പ്, ജെറിന്‍ കുര്യന്‍ ജേക്കബ്, എം. വി. മെഹ്ബൂബ് അലി, പി. ടി. റിയാസുദ്ദീന്‍, രത്നകുമാര്‍ മേലാകണ്ടി, സിര്‍ജന്‍ അബ്ദുല്‍ വഹീദ്, വിജയ രാഘവന്‍ ഗോപാലന്‍ എന്നിവ രാണ് വിജയിച്ച മറ്റു സ്ഥാനാര്‍ത്ഥികള്‍.

നിലവിലെ ഭരണ സമിതി യുടെ ഔദ്യോഗിക പാനലാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എല്ലാ സീറ്റുകളും തൂത്തു വാരിയത്. തിരഞ്ഞെടുക്ക പ്പെട്ട15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിക്കു പുറമെ ഒാഡിറ്റര്‍, അസിസ്റ്റന്റ് ഒാഡിറ്റര്‍ എന്നീ തസ്തിക കളിലേക്ക് നോമിനേഷന്‍ സമര്‍പ്പിച്ച നിസാമുദ്ദീന്‍, അബൂബക്കര്‍ മേലേതില്‍ എന്നിവരെ സാമൂഹിക കാര്യ മന്ത്രാലയം പ്രതിനിധി കള്‍ അംഗീകരിച്ചു. ഈ സ്ഥാന ങ്ങളിലേക്ക് ഇവര്‍ എതിരില്ലാതെ തെരഞ്ഞെടുക്ക പ്പെടുകയാണ് ചെയ്തത്.

ഫണ്ട്സ് ഒാഫ് അബുദാബി മലയാളി സമാജം, അബുദാബി സോഷ്യല്‍ ഫോറം, ദര്‍ശന സാംസ്കാരിക വേദി, മലയാളി സൌഹൃദ വേദി, ഐ. ഒ. സി. അബുദാബി, യുവ കലാ സാഹിതി, നൊസ്റ്റാള്‍ജിയ, അരങ്ങ്, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം, കല അബുദാബി എന്നീ സംഘടനാ പ്രതിനിധി കളാണ് സമാജം ഭാരവാഹി കളായി തെരഞ്ഞെടുക്ക പ്പെട്ടത്.

ജനറല്‍ ബോഡി യില്‍ പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ടി. എം. ഫസലുദ്ദീന്‍ വരവ് ചെലവ് കണക്കുകളും അവതരി പ്പിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine