Friday, November 6th, 2015

കേരളം എങ്ങോട്ട് : കാസ്രോട്ടാര്‍ രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി

election-epathram അബുദാബി : കാസര്‍ ഗോഡ് നിവാസി കളുടെ കൂട്ടായ്മ ‘കാസ്രോട്ടാര്‍’ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിൽ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയ മായി.

‘കേരളം എങ്ങോട്ട്’ എന്ന വിഷയ ത്തില്‍ നടന്ന സംവാദ ത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കള്‍ തങ്ങളുടെ വാദ ങ്ങള്‍ നിരത്തി. കാസര്‍ ഗോഡിന്റെ വികസന കാര്യ ത്തില്‍ പരസ്പരം പഴി ചാരുന്ന വര്‍ പിന്നോക്ക ജില്ല യുടെ വികസന കാര്യ ത്തില്‍ ഒന്നിക്കണം എന്ന പൊതു ധാരണ യിലാണ് സംവാദം അവസാനിച്ചത്.

ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു .

കാസര്‍ഗോഡ്‌ ജില്ലാ മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി, കെ. എം. സി. സി. സംസ്ഥാന ട്രഷറര്‍ സമീര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

ജില്ല യിലെ വിവിധ സംഘടന കളെ പ്രതിനിധീകരിച്ച് ബാബു രാജ് (സി. പി. എം), വിനയ ചന്ദ്രന്‍ (സി. പി. ഐ), പി. കെ. അഹമ്മദ്, അനീസ് മുഹമ്മദ് (കെ. എം. സി. സി), ഗഫൂര്‍ ഹാജി (ഐ. എം. സി. സി), ടി. എം. ഹസ്സന്‍ (ഇന്ത്യന്‍ കള്‍ച്ചര്‍ സെന്റര്‍),റഷീദ് കെ. വി. (ഇ. ഐ. എഫ്. എഫ്), സാബിര്‍ മാട്ടൂല്‍ (എസ്‌. കെ. എസ്. എസ്. എഫ്), മെഹര്‍ബാന്‍ കല്ലൂരാവി (യുത്ത് ഇന്ത്യ), സഹീര്‍ (വെല്‍ഫയര്‍ പാര്‍ട്ടി ), സംസ്ഥാന കെ. എം. സി. സി. മീഡിയ കണ്‍വീനര്‍ റാഷിദ് ഇടത്തോട്, സിറാജ് അബുദാബി റിപ്പോര്‍ട്ടര്‍ റാഷിദ് പൂമാടം, പി. എം. ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു.

ശമീം ബേക്കല്‍ സ്വാഗതവും മുഹമ്മദ് ആലംപാടി നന്ദിയും പറഞ്ഞു. വിഷയം അവതരി പ്പിച്ച് സംവാദം എ. മൊഗ്രാല്‍ പരിപാടി നിയന്ത്രിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
«



  • കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ
  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine