Monday, January 2nd, 2017

സ്വദേശി വത്കരണം : പുതിയ നിയമ ങ്ങള്‍ പ്രാബല്യ ത്തില്‍

logo-uae-ministry-of-human-resources-emiratisation-ePathram
അബുദാബി : സ്വദേശി വത്കരണ ത്തിന്റെ ഭാഗമായി യു. എ. ഇ. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേ റ്റൈസേ ഷന്‍ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിയമം 2017 ജനുവരി 2 തിങ്കളാഴ്ച മുതല്‍ പ്രാബല്യ ത്തില്‍ വന്നു.

മന്ത്രാ ലയം പ്രത്യേകം നിർദേശി ച്ചിട്ടു ള്ള പ്രത്യേക തൊഴിൽ തസ്‌തിക കളിൽ യോഗ്യത യുള്ള സ്വദേശി കളെ നിയമിക്കണം. നിയമനം സംബന്ധിച്ച എല്ലാ കോൺ ട്രാക്‌റ്റ് വിശദാംശ ങ്ങൾ ഉൾപ്പെടുന്ന ഒരു സമഗ്ര മായ ലിസ്‌റ്റ് മന്ത്രാലയം പ്രത്യേകം തയ്യാ റാക്കി യിട്ടുണ്ട്.

ഇതു പ്രകാരം 500 ൽ അധികം തൊഴി ലാളികൾ ജോലി ചെയ്യുന്ന യു. എ. ഇ. യിലെ സ്വകാര്യ സ്ഥാപന ങ്ങളിൽ ആരോഗ്യ – സുരക്ഷാ ഓഫീസർ പദവി യില്‍ ഒരു സ്വദേശി യെ നിയമിക്കണം. മാത്രമല്ല ആയിര ത്തില്‍ അധികം ജീവന ക്കാര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപന ങ്ങളില്‍ രണ്ട് സ്വദേശി കളെ ഡാറ്റ എൻട്രി തസ്തിക കളില്‍ നിയമി ക്കണം.

ഈ ഉത്തരവു കള്‍ പാലി ക്കുന്നു ണ്ടോ എന്ന് അറി യുവാന്‍ മന്ത്രാലയം ഉദ്യോഗ സ്ഥര്‍ കമ്പനി കളില്‍ പരി ശോധന നടത്തു കയും ചെയ്യും.

500ല്‍ കൂടുതല്‍ ജീവന ക്കാരുള്ള നിര്‍മ്മാണ കമ്പനി കള്‍ ആരോഗ്യ – സുരക്ഷാ ഓഫീ സർ പദവി യിൽ സ്വദേശി പൗരനെ നിയമി ച്ചിട്ടില്ലാ എങ്കിൽ അവക്ക് പ്രവര്‍ത്തന അനു മതി നൽകു ക യില്ല എന്നുള്ള സർക്കാർ ഉത്തരവ് മാനവ വിഭവ ശേഷി – സ്വദേശി വത്കരണ വകുപ്പു മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് 2016 ജൂലായ് 16 നാണ് പുറ പ്പെടു വിച്ചത്.

ആയിര ത്തിൽ അധികം ജീവന ക്കാരുള്ള കമ്പനി കള്‍ ഡാറ്റ എന്‍ട്രി തസ്തിക കളില്‍ യു. എ. ഇ. പൗരന്മാരെ നിയമിക്കണം എന്ന ഉത്തരവും അതിന് അടുത്ത ദിവസം തന്നെ യാണ് വന്നത്.

ഇത്തരം തസ്തിക കളിലേക്ക് നിയമനം നടത്താന്‍ യോഗ്യരായ യു. എ. ഇ. പൗര ന്മാരുടെ പട്ടികയും കോൺട്രാക്‌റ്റ് വിശദാംശ ങ്ങൾ ഉൾപ്പെടുന്ന ലിസ്റ്റും മന്ത്രാലയം പ്രത്യേകം ഒരുക്കി യിട്ടുണ്ട്.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine