Tuesday, November 17th, 2026

സുല്‍ത്വാനിയ ‘ഹൃദയ വെളിച്ചം’ ആറാം ഭാഗം പ്രകാശിതമായി

n-k-prema-chandran-released-sulthwaniyya-hrudhaya-velicham-in-sharjah-ePathram
ഷാർജ : സുല്‍ത്വാനിയ ഫൗണ്ടേഷന്‍ സ്ഥാപകനും ആത്മീയ ആചാര്യനുമായ ശൈഖ് മുഹമ്മദ് ബാവ ഉസ്താദിന്റെ ആത്മീയ പഠനോപദേശ പരമ്പരയിലെ ‘ഹൃദയ വെളിച്ചം’ സീരീസിലെ ആറാം ഭാഗം എൻ. കെ. പ്രേമചന്ദ്രൻ എം. പി. പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറൽ സെക്രട്ടറി അഡ്വ. വൈ. എ. റഹിം പുസ്തകം ഏറ്റു വാങ്ങി.

പ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങളുടെ ആഗമനം, കല്‍ക്കി അവതാര യാഥാര്‍ത്ഥ്യങ്ങള്‍, സഹോദര മത വേദ ഗ്രന്ഥങ്ങളിലെ തിരു നബി സാന്നിദ്ധ്യം എന്നിവ ആധികാരിമായി സമര്‍ത്ഥിക്കുന്ന ‘ജഗദ്ഗുരു അഥവാ റഹ്‌മത്തുല്‍ ആലമീന്‍’ എന്ന അദ്ധ്യായം അടക്കം നിരവധി വിഭവങ്ങള്‍ ഉള്ളടക്കം ചെയ്തതായി പ്രസാധകരായ സുല്‍ത്വാനിയ പബ്ലിക്കേഷന്‍സ് അറിയിച്ചു. സൂഫിസം ആശയ സംവാദങ്ങള്‍ സജീവമാകുന്ന പശ്ചാത്തലത്തില്‍ ഈ ഗഹനമായ സൂഫീ രചന ഏറെ പ്രസക്തമാണ് എന്നും അവർ അവകാശപ്പെടുന്നു.

sulthwaniyya-hrudhaya-velicham-vol-6-book-release-ePathram

ഉസ്താദിന്റെ അദ്ധ്യാപനങ്ങളിൽ നിന്നും നിർദ്ദേശങ്ങ ളിൽ നിന്നും ശിഷ്യരായ മുനീറ സുൽത്വാന, ജസീല സുൽത്വാന, ഫായിസ സുൽത്വാന, ഫസ്‌ല സുൽത്വാന, നാജിയ സുൽത്വാന, മുഹ്‌സിന സുൽത്വാന, ഫർസാന സുൽത്വാന എന്നിവർ ചേർന്ന് സമാഹരി ച്ചതാണ് ‘ഹൃദയ വെളിച്ചം’ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും എന്ന പ്രത്യേകതയുമുണ്ട്.

ചടങ്ങിൽ വെച്ച് പി. സി. ജലീൽ മഹ്ബൂബിയുടെ ‘ഫാതിഹ: സൂഫീ വ്യാഖ്യാനം’ എന്ന പുസ്തകവും മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലിനു നൽകി ഗുരു ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് പ്രകാശനം ചെയ്തു.

മർമ്മ ചികിത്സ വിദഗ്ദൻ ഷാഹുൽ ഹമീദ് ഗുരുക്കൾ തയ്യാറാക്കിയ ‘കളരി മർമ്മ വിദ്യകൾ’ എന്ന പുസ്തകവും എഴുത്തുകാരൻ ബഷീർ തിക്കോടിക്ക് കൈമാറി എൻ. കെ. പ്രേമചന്ദ്രൻ എം. പി പ്രകാശനം ചെയ്തു.

ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങിൽ യു. എ. ഇ. യിലെ നിരവധി എഴുത്തു കാരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു,

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«



  • സുല്‍ത്വാനിയ ‘ഹൃദയ വെളിച്ചം’ ആറാം ഭാഗം പ്രകാശിതമായി
  • ഈദ് അൽ ഇത്തിഹാദ് : പൊതുഅവധി പ്രഖ്യാപിച്ചു
  • സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച
  • സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ
  • വിദ്യാർത്ഥികൾക്കായി ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ കാർഡ്
  • ഇസ്‌ലാമിക് സെന്ററിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’
  • കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ
  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine