
അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന നാടക ക്കളരി ചലച്ചിത്ര സംവിധായകന്‍ ഷൈജു അന്തിക്കാട് ഉല്‍ഘാടനം ചെയ്തു.
എല്ലാ മനുഷ്യരിലും ഒരു പ്രതിഭ ഉളിഞ്ഞു കിട പ്പുണ്ട്. അവനനില്‍ ഒളിഞ്ഞു കിടക്കുന്ന പ്രതിഭ യെ കണ്ടെത്തി ആ പ്രതിഭ യെ പ്രണയി ക്കു വാന്‍ മനസ്സുള്ള വരാ വണം. അതിലൂടെ സമൂഹ ത്തില്‍ കൂടു തല്‍ നന്മ യുള്ള വ രായി ജീവി ക്കു വാന്‍ നമുക്ക് സാധിക്കും എന്നും നാടക ക്കളരി ഉല്‍ഘാ ടനം ചെയ്തു കൊണ്ട് ഷൈജു അന്തി ക്കാട് പറഞ്ഞു.
സമാജം പ്രസിഡണ്ട് ടി. എ. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി നിബു സാം ഫിലിപ്പ്, ജോ. സെക്രട്ടറി ബിജു മതുമ്മല്‍, ആര്‍ട്സ് സെക്രട്ടറി കെ. വി. ബഷീര്‍, കോഡി നേറ്റര്‍ പുന്നൂസ് ചാക്കോ എന്നി വര്‍ സംസാരിച്ചു.
സെപ്തംബര്‍ 15 മുതല്‍ 24 വരെ എല്ലാ ദിവസ വും രാത്രി 8 മണി മുതല്‍ 10 മണി വരെ യാണ് സമാജ ത്തില്‍ നാടക ക്കളരി നടക്കുന്നത്.





അബുദാബി : ഹിജ്റ നവ വത്സര അവധി ദിനമായ വ്യാഴാഴ്ച യും വാരാന്ത്യ അവധി ദിന മായ വെള്ളി യാഴ്ച യും (സെപ്തം ബര്‍ 13, 14 തിയ്യതി കൾ) തല സ്ഥാനത്ത് മവാഖിഫ് സൗജന്യ പാർക്കിംഗ് ആയിരിക്കും എന്ന് അബു ദാബി ഗതാ ഗത വകുപ്പ് അറിയിച്ചു. സെപ്തം ബര്‍ 15 ശനിയാഴ്ച രാവിലെ 8 മണി മുതൽ മവാഖിഫ് പാർക്കിംഗ് ഫീസ് ഈടാ ക്കുന്നത് പുനരാ രംഭിക്കും.



























