ദുബായ് : കെ. എം. സി. സി. തൃശൂർ ജില്ല കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന സുവനീറിന് ഉചിതമായ പേര് ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലുള്ള പേരുകൾ പരിഗണിക്കും.
സുവനീറിന് നിർദ്ദേശിക്കുന്ന പേരും വ്യക്തിയുടെ പേരും ഫോൺ നമ്പറും +971 50 376 7871 എന്ന വാട്സാപ്പിലേക്ക് 2025 ആഗസ്റ്റ് അഞ്ചിന് മുൻപായി അയക്കണം. കൂടുതൽ വിവരങ്ങൾക്കും ഇതേ നമ്പറിൽ ബന്ധപ്പെടാം.
തെരഞ്ഞെടുക്കപ്പെടുന്ന പേരിനു സുവനീർ പ്രകാശന ചടങ്ങിൽ വെച്ച് സമ്മാനവും നൽകും എന്ന് സംഘാടകർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: competition, social-media, കെ.എം.സി.സി., ദുബായ്, പ്രവാസി, സാഹിത്യം